രൂപ രേവതി

ഇന്ത്യൻ പിന്നണി ഗായിക

രൂപ രേവതി ഒരു ഇന്ത്യൻ പിന്നണി ഗായികയും സാരംഗിവാദകയുമാണ്.[1] രൂപ കെ. ആർ. എന്നും അവർ അറിയപ്പെടുന്നു. 2008 ൽ മാടമ്പി എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ പിന്നണി ഗായികയായി അരങ്ങേറ്റം നടത്തിയത്. തമിഴ്, കന്നഡ എന്നീ ഭാഷകളിലും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അമൃത ടി. വി. ആതിഥ്യമരുളിയ സൂപ്പർ സ്റ്റാർ ഗ്ലോബൽ എന്ന റിയാലിറ്റി ഷോയിൽ അവർ വജയിയായിരുന്നു.[2][3]

രൂപ രേവതി
രൂപ രേവതി
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംRoopa Kunnummel Ramapai
ജനനം31 July 1984 (1984-07-31) (39 വയസ്സ്)
Ernakulam, Kerala, India
വിഭാഗങ്ങൾPlayback singing, Fusion Music, Carnatic music, Indian Music, World Music
തൊഴിൽ(കൾ)Singer and Violinist
ഉപകരണ(ങ്ങൾ)Violin
വർഷങ്ങളായി സജീവം2008–present
വെബ്സൈറ്റ്Roopa Revathi official site

ആദ്യകാലം തിരുത്തുക

1984 ജൂലൈ 31 ന് എറണാകുളത്താണ് രൂപ രേവതി ജനിച്ചത്. 5 വയസ്സ് പ്രായമുള്ളപ്പോൾ മാലിനി ഹരിഹരൻ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ ശിക്ഷണത്തിൽ രൂപ കർണ്ണാടിക് സംഗീതം അഭ്യസിക്കുവാൻ തുടങ്ങിയിരുന്നു. ഇപ്പോൾ പി. ഉണ്ണികൃഷ്ണൻ, എം. ജയചന്ദ്രൻ എന്നിവരുടെ കീഴിൽ സംഗീത പഠനം തുടരുന്ന രൂപ രേവതി, ശ്രീ. കലൈമാമണി ഇമ്പാർ കണ്ണന്റെ കീഴിൽ സംഗീതത്തിലെ മുന്തിയ പാഠങ്ങൾ അഭ്യസിക്കുകയും ചെയ്യുന്നു.

ഡിസ്കോഗ്രാഫി തിരുത്തുക

മലയാളം തിരുത്തുക

വർഷം ഗാനം സിനിമ സംഗീതം സഹ ഗായകർ ഗാനരചന
2017 ഓളങ്ങൾ മൂടും ജെമിനി ഷാൻ റഹ്മാൻ അനു എലിസബത്ത് ജോസ്
2015 ഒറ്റത്തൂവൽ രാജമ്മ@യാഹു ബിജി ലാൽ ഗണേഷ് സുന്ദരം അജിത് കുമാർ
2015 അക്കരെ ഇക്കരെ തിലോത്തമ ദീപക് ദേവ് സന്നിധാനന്ദൻ എങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ
2012 ഓമനിച്ചുമ്മ കാസനോവ ഗോപി സുന്ദർ കാർത്തിക്, വിനീത് ശ്രീനിവാസൻ, നജീം അർഷദ്, കല്യാണി നായർ, ഗോപി സുന്ദർ. ഗിരീഷ് പുത്തഞ്ചേരി
2008 എന്റെ ശാരികേ മാടമ്പി എം. ജയചന്ദ്രൻ സുദീപ് കുമാർ ഗിരീഷ് പുത്തഞ്ചേരി

തമിഴ് തിരുത്തുക

വർഷം ഗാനം സിനിമ സംഗീതം സഹ ഗായകൻ/ഗായിക
2012 Dharmam Vazha Chandramouli Maragatha Mani സൂരജ് സന്തോഷ്, നിത്യ
A-Vandhu B-Male Modhi Chandramouli Maragatha Mani സചിൻ
2011 Kadhal Raagam Kaattu Puli Vijay Verma പ്രസന്ന
Thaamarai Pookkaley Kaattu Puli Vijay Verma ആലാപ് രാജു
2009 Manakkuyil Payanangal Thodarum V. Thashi അനുരാജ്

ആൽബങ്ങൾ തിരുത്തുക

Year Song Album Music Record Label Co-Singers
2017 Meere paadu nee Meere Paadu Nee Bijibal Bodhi Silent Scape
2014 Kamakshi Suprabatham Kanchi Kamakshi Abhirami Audios Saindhavi
Kamakshi Kavacham Kanchi Kamakshi Abhirami Audios Saindhavi
Kamakshi Mahimai Kanchi Kamakshi Abhirami Audios Saindhavi
Tattum Alaimeedu Kalpataru Kuldeep M. Pai Chith Musicals
Krishnam - Quawwali with Naresh Iyer Experience The feel of India Kleuren
2011 Paarinu Meete Moonnaam Marian Carmel Fr.Shaji Thumpechirayil Abhirami Audios
Kaattinde Kaikalil Aatmaragam M. G. Radhakrishnan Sathyam Audios
2010 Sri Lalitha Sahasranamam Kuldeep M. Pai Dhvani Audios
2009 Devagayakan Hridayamuralika Vidhyadharan Master MSI Audios
Kavithayezhuthaan Hridayamuralika Vidhyadharan Master MSI Audios
Premashilpi (violin) Hridayamuralika Vidhyadharan Master MSI Audios
Madhuram Nin Chiri Sandramadhuram Vidhyadharan Master Avanangattil Kalari
Ente Pithave The Priest Fr. Shaji Thumpechirayil Celebrants India
2008 Ramanan Ramanan Edappally Ajith Kumar, Sreevalsan J. Menon Manorama Music
Daivasneham Yahove Josekutty Zion Classics
Nathanenikkekum Yahove Josekutty Zion Classics

പരുസ്കാരങ്ങൾ തിരുത്തുക

  • 2005 - ഇന്ത്യൻ ക്ലാസിക്കൽ സംഗീതരംഗത്തെ യുവകലാകാരികൾക്കുള്ള നാഷണൽ സ്കോളർഷിപ്പ്[4]
  • 2002 - അഗസ്റ്റിൻ ജോസഫ് മെമ്മോറിയൽ അവാർഡ്[4]
  • 2002 - ആസന്നമായ വനിതാ ധ്വനിക്കുള്ള (സീനിയർ) കൈരളി സ്വരലയ യേശുദാസ് അവാർഡ്[4]

അവലംബം തിരുത്തുക

  1. "KR Roopa". m3db.com. Retrieved 16 October 2014.
  2. "Reaching the stars". The Hindu. Retrieved 16 October 2014.
  3. "Roopa crowned Amrita Super Star Global: Bags a mercedes". indiantelevision.org.in. Retrieved 16 October 2014.[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 4.2 "KR Roopa". m3db.com. Retrieved 16 October 2014.
"https://ml.wikipedia.org/w/index.php?title=രൂപ_രേവതി&oldid=3643010" എന്ന താളിൽനിന്ന് ശേഖരിച്ചത്