രൂപീന്ദർ പാൽ സിങ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഒരു പ്രമുഖ ഇന്ത്യൻ ഹോക്കി താരമാണ് രൂപീന്ദർ പാൽ സിങ്. ടീമിലെ ഫുൾ ബാക് കളിക്കാരനാണ് രൂപീന്ദർ സിങ്.[1]. 2014 ൽ ഗ്ലാസ്‌ഗോവിൽ നടന്ന കോമ്മൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

രൂപീന്ദർ പാൽ സിങ്
Personal information
Full name രൂപീന്ദർ പാൽ സിങ്
Born (1990-11-11) 11 നവംബർ 1990  (33 വയസ്സ്)
Faridkot, Punjab, India
Height 194 സെ.മീ (6 അടി 4 ഇഞ്ച്)
Playing position Fullback
Senior career
Years Team Apps (Gls)
–present Indian Overseas Bank
2013–present Delhi Waveriders 26 (14)
National team
2010–present India 119 (48)

ആദ്യകാല ജീവിതം

തിരുത്തുക

രൂപീന്ദർ സിങ്ങിന് ആറടിയിൽ അധികം ഉയരമുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയവനായ രൂപീന്ദർ പതിനൊന്നാം വയസ്സുമുതൽ ഹോക്കി കളിതുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ ഹോക്കി കേന്ദ്രമായ ഫരീദ്‌കോട്ടിൽ ജനിച്ച രൂപീന്ദർ പ്രമുഖ ഹോക്കി കളിക്കാരനായ ഗഗൻ അജിത് സിങ്ങുമായി ബന്ധപ്പെട്ടാണ് ഹോക്കിയിലെത്തുന്നത്. ചണ്ഡിഗഡ് ഹോക്കി അക്കാദമിയിൽ സെലക്ഷൻ ലഭിച്ചു.

  1. "Drag-flick glory beckons Rupinder Pal". 2011-07-08. Retrieved 2014-08-03.
"https://ml.wikipedia.org/w/index.php?title=രൂപീന്ദർ_പാൽ_സിങ്&oldid=3344390" എന്ന താളിൽനിന്ന് ശേഖരിച്ചത്