സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്

(Sultan Azlan Shah Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലേഷ്യയിൽ എല്ലാ വർഷവും നടത്തുന്ന ഹോക്കി ടൂർണമെന്റാണ് സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്. 1983-ൽ ഒരു ദ്വൈവാർഷിക ടൂർണമെന്റായി തുടങ്ങിയ ഈ മത്സരം പിന്നീട് 1998-ൽ വാർഷിക ടൂർണമന്റായി മാറി.

ഹോക്കി ആരാധകനായ മലേഷ്യയിലെ ഒമ്പതാമത് രാജാവായ സുൽത്താൻ അസ്‌ലൻ ഷായുടെ ഓർമ്മയ്ക്കാണ് ടൂർണമെന്റിന് ഈ പേരിട്ടത്. ആദ്യ ടൂർണമെന്റിലെ ജേതാക്കൾ ഓസ്ട്രേലിയ ആയിരുന്നു. 2009-ലേതുൾപ്പെടെ 4 തവണ ഇന്ത്യ ഈ ടൂർണമെന്റ് ജേതാക്കളായിട്ടുണ്ട്. 2009-ൽ ആതിഥേയരായ മലേഷ്യയെ 3-1-ന് തോല്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.[1]

വിജയികൾതിരുത്തുക

വർഷം ജേതാക്കൾ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാർ
2009[2]  
India
 
മലേഷ്യ
 
ന്യൂസിലൻഡ്
 
പാകിസ്താൻ
2008  
അർജന്റീന
 
India
 
ന്യൂസിലൻഡ്
 
പാകിസ്താൻ
2007  
Australia
 
മലേഷ്യ
 
India
 
ദക്ഷിണ കൊറിയ
2006  
Netherlands
 
Australia
 
India
 
ന്യൂസിലൻഡ്
2005  
Australia
 
ദക്ഷിണ കൊറിയ
 
പാകിസ്താൻ
 
ന്യൂസിലൻഡ്
2004  
Australia
 
പാകിസ്താൻ
 
ദക്ഷിണ കൊറിയ
 
ജർമനി
2003  
പാകിസ്താൻ
 
ജർമനി
 
ന്യൂസിലൻഡ്
 
ദക്ഷിണ കൊറിയ
2001  
ജർമനി
 
ദക്ഷിണ കൊറിയ
 
Australia
 
പാകിസ്താൻ
2000  
പാകിസ്താൻ
 
ദക്ഷിണ കൊറിയ
 
India
 
മലേഷ്യ
1999  
പാകിസ്താൻ
 
ദക്ഷിണ കൊറിയ
 
ജർമനി
 
കാനഡ
1998  
Australia
 
ജർമനി
 
ദക്ഷിണ കൊറിയ
 
ന്യൂസിലൻഡ്
1996  
ദക്ഷിണ കൊറിയ
 
Australia
 
മലേഷ്യ
 
Great Britain
1995  
India
 
ജർമനി
 
ന്യൂസിലൻഡ്
 
Spain
1994  
England
 
പാകിസ്താൻ
 
Australia
 
മലേഷ്യ
1991  
India
 
പാകിസ്താൻ
 
CIS
 
ന്യൂസിലൻഡ്
1987  
West Germany
 
പാകിസ്താൻ
 
Great Britain
 
മലേഷ്യ
1985  
India
 
മലേഷ്യ
 
പാകിസ്താൻ
 
Spain
1983  
Australia
 
പാകിസ്താൻ
 
India
 
മലേഷ്യ

അവലംബംതിരുത്തുക

  1. "India wins Sultan Azlan Shah tournament" (ഭാഷ: ഇംഗ്ലീഷ്). International Hockey Federation. ഏപ്രിൽ 12, 2009. മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഏപ്രിൽ 13, 2009.
  2. Thyagarajan, S. (13 April 2009). "India regains Sultan Azlan Shah Cup". The Hindu. മൂലതാളിൽ നിന്നും 2009-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-13.