രുന ലൈല
രുന ലൈല (ജനനം 17 നവംബർ 1952)[1][2] ഒരു ബംഗ്ലാദേശി പിന്നണി ഗായികയും തെക്കേ ഏഷ്യയിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായും കണക്കാക്കപ്പെടുന്നു. 1960 കളുടെ അവസാനം പാകിസ്താൻ സിനിമാ വ്യവസായത്തിൽ തന്റെ കരിയറിന് തുടക്കം കുറിച്ചു. പാകിസ്താനി പിന്നണിഗായകൻ അഹ്മദ് റുഷ്ദി രുനയുടെ ഗാനത്തിൽ ആകർഷിതനാകുകയും മറ്റൊരു ഗായികയായ മാലയെ മാറ്റി രുന റുഷ്ദിയുമായി ജോഡി ചേർന്നു. [3][4][5][6] "ജാദുർ ബൻഷി", "ആക്സിഡന്റ്", "ഒൻടോർ ഒൻടോർ", ദേവദാസ്, "തുമി അശ്ബേ ബോലെ", "പ്രിയ തുമി സുഖി ഹൌ" എന്നീ ചിത്രങ്ങളിൽ പിന്നണി ഗായികയായി - മികച്ച പിന്നണി ഗായകർക്കുള്ള 6 ബംഗ്ലാദേശ് ദേശീയ ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കി. [1]
Runa Laila রুনা লায়লা | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Sylhet, East Bengal, Dominion of Pakistan (currently Bangladesh) | 17 നവംബർ 1952
വിഭാഗങ്ങൾ | Ghazal, fusion music, Pop |
തൊഴിൽ(കൾ) | Playback singer |
ഉപകരണ(ങ്ങൾ) | vocals |
വർഷങ്ങളായി സജീവം | 1969–1991 2008–2010 |
ഡിസ്കോഗ്രാഫി
തിരുത്തുക- രുന ലൈല -കാല സിയ കാല (2010)
- രുന ലൈല – Moods & Emotions (2008)
- Bazm-E-ലൈല
- ദ ലൗവ്സ് ഓഫ് രുന ലൈല
- ഗംഗ അമർ മാ പത്മ അമർ മാ-രുന ലൈല
- സുപെരുന(1982)
- രുന Goes Disco (1982)
- രുന Sings Shahbaz Qalandar (1982)
- Geet / Ghazals (1976)
- രുന ഇൻ പാകിസ്താൻ (Geet) (1980)
- രുന ഇൻ പാകിസ്താൻ (Ghazals) (1980)
- സിൻസീയർലി യുവേഴ്സ്- രുന ലൈല
- ഐ ലൗവ് ടു സിങ് ഫോർ യു - രുന ലൈല
ഫിലിം പാട്ടുകൾ
തിരുത്തുകപാകിസ്താനിലെ സിനിമകൾ
തിരുത്തുക- കമാൻഡർ (1968)- മാസ്റ്റർ അബ്ദുല്ലയുടെ "ജാൻ-ഇ-മൻ ഇത്ന ബതാ ദോ മൊഹബത്ത്, മൊഹബത്ത് ഹായ് ക്യാ" ഗാനം
- ഹം ദൊനൊ (1966)- അവരുടെ ആദ്യ സൂപ്പർ ഹിറ്റ് ചലച്ചിത്ര ഗാനം "ഉൻകി നസ്രോൺ സെ മൊഹബത് കാ ജോ പൈഗാം മില" നഷാദിന്റെ ഗാനം
- അഞ്ജുമാൻ (1970)- നിസാർ ബസ്മി സംഗീതം നൽകിയ "ഹോയി ഹോയി ദിൽ ധർക്കെ മേ യെ കൈസെയ് കഹൂൺ"
- ഉംറാവു ജാൻ അദാ (1972)- നിസാർ ബസ്മിയുടെ സംഗീതം "കാറ്റി നാ കറ്റേ റാട്ടിയ സയാൻ ഇന്റേസർ കി"
- മൻ കി ജീത് (1972)- "ദിൻവ ദിൻവ മെയിൻ ഗിനൂൺ, കബ് ഐൻഗെ സൻവാരിയ" എം അഷ്‌റഫിന്റെ സംഗീതം
- എഹ്സാസ് (1972)- റോബിൻ ഘോഷിന്റെ സംഗീതം "ഹമീൻ ഖോ കാർ ബഹുത് പച്താവോ ഗേ ജബ് ഹം നഹിൻ ഹാൻ ഗേ"
- ദിൽറുബ (1975)- "ചനക് ഗായ് പായൽ തൗ ക്യ ഹോഗ" മസൂദ് റാണയ്‌ക്കൊപ്പം ഒരു ഡ്യുയറ്റ് ഗാനം, റൂണ ലൈല- സംഗീതം എം അഷ്‌റഫ്
- സൈൽദാർ (1972) ഒരു പഞ്ചാബി ഭാഷാ ചിത്രം - ഗുലാം അഹമ്മദ് ചിഷ്തിയുടെ സംഗീതം "ദോ ദിൽ ഇക് ദൂജയ് കോലോൺ ദൂർ ഹോ ഗെയ്"
ഇന്ത്യയിലെ ചലച്ചിത്രങ്ങൾ
തിരുത്തുക- ഫിർ സുബഹ് ഹോഗി
- ഘരൊംദ (1977)[7]
- ഏക് സേ ബദ്കർ ഏക് (1976) (Dama Dam Mast Qalandar)[8]
- ജാൻ-ഇ-ബഹാർ (1979)
- യാദ്ഗാർ(1984)
- ഘർ ദ്വാർ (1985)
- അഗ്നിപഥ് (1990)[9]
- സപനോൻ കാ മന്ദിർ (1991)[7]
ബംഗ്ലാദേശിലെ ചലച്ചിത്രം
തിരുത്തുക- ശ്വരലിപി
- ഡുയി ജിബോൺ
- അംതൊരെ അംതൊരെ
- ദി റെയിൻ
- ബെഡർ മേയ് ജോസ്ന
- കയാമാത് തെകെ കയാമാത് പോർജോണ്ടോ
- സോപ്നർ നയോക്
- സോട്ടിയർ മൃത്യു നേ
- മേഘ്ല ആകാശ്
- മെഗേർ കോലി റോഡ്
- ഹ്രിദോയർ ബന്ധൻ
- നിയൊതി
അവാർഡുകൾ
തിരുത്തുക- കൊൽക്കത്തയിലെ നസ്രുൽ മഞ്ചയിൽ റേഡിയോ മിർച്ചി സമ്മാനിച്ച റേഡിയോ മിർച്ചി സംഗീത അവാർഡ് (2015)[10]
- സ്വാതന്ത്ര്യദിന അവാർഡ്, ബംഗ്ലാദേശ്
- മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള ബംഗ്ലാദേശ് ദേശീയ ചലച്ചിത്ര അവാർഡ് (1976, 1977, 1989, 1992, 2012)
- ദേശീയ ചലച്ചിത്ര അവാർഡുകൾ (ബംഗ്ലാദേശ്) - മികച്ച ഗായകർ (സ്ത്രീ) 2015.[11]
- ഷെൽടെക് അവാർഡ്, ബംഗ്ലാദേശ്
- ലക്സ് ചാനൽ ഐ ലൈഫ് ടൈം പെർഫോമൻസ് അവാർഡ്, ബംഗ്ലാദേശ്
- സൈഗൽ അവാർഡ്, ഇന്ത്യ
- നിഗർ അവാർഡപാകിസ്ഥാൻ (1968, 1970)
- ക്രിട്ടിക്സ് അവാർഡ്, പാകിസ്ഥാൻ
- ഗ്രാജുവേറ്റ് അവാർഡ്, പാകിസ്ഥാൻ (രണ്ടുതവണ)
- നാഷണൽ കൗൺസിൽ ഓഫ് മ്യൂസിക് അവാർഡ്- ഗോൾഡ് മെഡൽ, പാകിസ്ഥാൻ
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "Many Happy Returns to Runa Laila". The Daily Star. November 17, 2016. Retrieved November 17, 2016.
- ↑ Vaughan-Williams, Nick (2015-09-01), "Biopolitical Borders", Europe’s Border Crisis, Oxford University Press, pp. 16–44, ISBN 978-0-19-874702-4, retrieved 2020-01-26
- ↑ "ACACIA (Koa Tree)(Koa Tree)", Westcott's Plant Disease Handbook, Springer Netherlands, pp. 706–706, ISBN 978-1-4020-4584-4, retrieved 2020-01-26
- ↑ Arnold, Alison (2000). The Garland Encyclopedia of World Music. Taylor & Francis. pp. 420–421. ISBN 0-8240-4946-2.
- ↑ Gulzar; Nihalani, Govind; Chatterji, Saibal (2003). Encyclopaedia of Hindi Cinema. Popular Prakashan. pp. 532–533. ISBN 81-7991-066-0.
- ↑ Roy, Gargi. "Top Nine Singers of Bangladesh (With Pictures)". yourarticlelibrary.com. The Next Generation Library. Retrieved 16 June 2015.
- ↑ 7.0 7.1 Thombare, Suparna (2 November 2009). "Runa Laila's Punjabi connection". DNA. Diligent Media Corporation Ltd. Retrieved 17 June 2015.
- ↑ Sutar, Chirag. "Runa Laila - 'It was difficult for me to travel to India as and when I wanted'". radioandmusic.com. Indiantelevision.com Group. Retrieved 16 June 2015.
- ↑ Dubey, Bharti. "Abida Parveen and Runa Laila to spread love in India". timesofindia.indiatimes.com. Bennett, Coleman & Co. Ltd. Retrieved 16 June 2015.
- ↑ Entertainment Desk. "Runa Laila receives Mirchi Music Award". dhakatribune.com. Dhaka Tribune. Archived from the original on 2016-03-02. Retrieved 16 June 2015.
- ↑ UNB. "PM distributes National Film Award". dhakatribune.com. Dhaka Tribune. Archived from the original on 2016-03-07. Retrieved 16 June 2015.
ബാഹ്യ ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Runa Laila.