രീതിഗൗള

കർണാടകസംഗീതത്തിലെ ജന്യരാഗം
(രീതിഗൗള (ജന്യരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് രീതിഗൗള

ഘടന,ലക്ഷണം

തിരുത്തുക
  • ആരോഹണം സ ഗ2 രി2 ഗ2 മ1 നി2 ധ2 മ1 നി2 നി2 സ
  • അവരോഹണം സ നി2 ധ2 മ1 ഗ2 മ1 പ മ1 ഗ2 രി2 സ
കൃതി കർത്താവ്
ജോ ജോ രാമാ ത്യാഗരാജസ്വാമികൾ
ദ്വൈതമു സുഖമാ ത്യാഗരാജസ്വാമികൾ
രാഗരത്നമാലികേ ത്യാഗരാജസ്വാമികൾ
പരിപാലമാം സ്വാതി തിരുനാൾ

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം
കൺകൾ ഇരണ്ടാൽ സുബ്രഹ്മണ്യപുരം
കണ്ടു ഞാൻ മിഴികളിൽ അഭിമന്യു
ഏകയായ് നീയെൻ മുന്നിൽ കാറ്റ്
ഒന്നാം രാഗം പാടി തൂവാനത്തുമ്പികൾ
കുന്നത്തെ പൂമരം കൽപ്പന
ശ്രീപാർവ്വതി രുദ്രാക്ഷം
ജീവാംശമായി തീവണ്ടി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രീതിഗൗള&oldid=3566057" എന്ന താളിൽനിന്ന് ശേഖരിച്ചത്