ദ്വൈതമു സുഖമാ
ത്യാഗരാജസ്വാമികൾ രീതിഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദ്വൈതമു സുഖമാ.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകദ്വൈതമു സുഖമാ അദ്വൈതമു സുഖമാ
അനുപല്ലവി
തിരുത്തുകചൈതന്യമാവിനു സർവസാക്ഷി
വിസ്താരമുഗാനു തെൽപുമു നാതോ
ചരണം
തിരുത്തുകഗഗന പവന തപന ഭുവനാദ്യവനിലോ
നഗധരാജ ശിവേന്ദ്രാദി സുരുലലോ
ഭഗവദ്ഭക്ത വരാഗ്രേസരുലലോ
ബാഗ രമിഞ്ചേ ത്യാഗരാജാർച്ചിത