രാഹുൽ മാധവ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

രാഹുൽ മാധവ് ഒരു ദക്ഷിണേന്ത്യൻ സിനിമാ അഭിനേതാവാണ്. മലയാള സിനിമകളിലാണ് അദ്ദേഹം കൂടുതലായി അഭിനയിക്കാറുള്ളത്.[1] [2] ചില തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വാടാമല്ലി, ബാങ്കോക് സമ്മർ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന് മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തി നേടിക്കൊടുത്തു.[3] [4] 2009ൽ പുറത്തിറങ്ങിയ അതേ നേരം അതേ ഇടം എന്ന തമിഴ് സിനിമയിലൂടെയാണ് ചലച്ചിത്ര അഭിനയ രംഗത്ത് കടന്നുവന്ന ഇദ്ദേഹം ഇതുവരെ 9ഓളം ചലച്ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

രാഹുൽ മാധവ്
ജനനം
തൊഴിൽസിനിമാ നടൻ
സജീവ കാലം2011–തുടരുന്നു

അഭിനയിച്ച സിനിമകൾ

തിരുത്തുക
വർഷം സിനിമ വേഷം ഭാഷ
2009 അതേ നേരം അതേ ഇടം ശിവ തമിഴ്
2011 ബാങ്കോക് സമ്മർ ശ്രീഹരി മലയാളം
2011 വാടാമല്ലി വാസു മലയാളം
2011 ഹാപ്പി ദർബാർ നെൽസൺ മലയാളം
2012 ക്രൈം സ്റ്റോറി മലയാളം
2012 ട്രാക്ക് ജോ സക്കറിയ മലയാളം
2012 യുഗം ശിവ തമിഴ്
2012 നായാട്ട് ആനന്ദ് മലയാളം
2012 ലിസമ്മയുടെ വീട് മലയാളം
2023 ജവാനും മുല്ലപ്പൂവും മലയാളം
  1. "രാഹുൽ മാധവിന്റെ പ്രൊഫൈൽ". www.metromatinee.com. Archived from the original on 2013-01-28. Retrieved 2013-01-05.
  2. "രാഹുൽ മാധവ്". popcorn.oneindia.in. Archived from the original on 2013-02-18. Retrieved 2013-01-05.
  3. "രാഹുൽ മാധവ് പുതിയ വില്ലൻ". www.deccanchronicle.com.[പ്രവർത്തിക്കാത്ത കണ്ണി]
  4. "എനിക്ക് ഒരു സ്വപ്ന വേഷമില്ല:രാഹുൽ മാധവ്". timesofindia.indiatimes.com. Archived from the original on 2013-12-15. Retrieved 2013-01-05.
"https://ml.wikipedia.org/w/index.php?title=രാഹുൽ_മാധവ്&oldid=3970413" എന്ന താളിൽനിന്ന് ശേഖരിച്ചത്