മദ്രാസ് രാജഗോപാലൻ രാധാകൃഷ്ണ നായിഡു (ജീവിതകാലം: 14 ഏപ്രിൽ 1907 - 17 സെപ്റ്റംബർ 1979). തമിഴ് നാടകങ്ങളിലും സിനിമകളിലും സജീവമായിരുന്ന ഒരു അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. പെരിയാർ ഇ. വി. രാമസാമി അദ്ദേഹത്തിന് "നടിഗവേൽ" എന്ന പേരു നൽകി ആദരിച്ചിരുന്നു.[1]

എം.ആർ. രാധ
പ്രമാണം:MRRadhaactor.png
Radha in his later years
ജനനം
മദ്രാസ് രാജഗാപാലൻ രാധാകൃഷ്ണ നായിഡു

(1907-04-14)14 ഏപ്രിൽ 1907
മരണം17 സെപ്റ്റംബർ 1979(1979-09-17) (പ്രായം 72)
മറ്റ് പേരുകൾനടിഗവേൽ
തൊഴിൽനടൻ, രാഷ്ട്രീയ പ്രവർത്തകൻ
ജീവിതപങ്കാളി(കൾ)
  • സരസ്വതി രാധ
  • ധനലക്ഷ്മി രാധ
  • പ്രേമാവതി രാധ
  • ജയമ്മാൾ രാധ
  • ഗീത രാധ
കുട്ടികൾഎം.ആർ.ആർ. വാസു, രാധാ രവി, രാധിക ശരത്കുമാർ, നിരോഷ) ഉൾപ്പെടെ 9 പേർ
മാതാപിതാക്ക(ൾ)
  • രാജഗോപാലൻ (പിതാവ്)
  • രാജമ്മാൾ (മാതാവ്)
ബന്ധുക്കൾVasu Vikram
(Son of M. R. R. Vasu)
കുടുംബംM. R. Radha family

ജീവിതരേഖ

തിരുത്തുക

മദ്രാസ് രാജഗോപാലൻ രാധാകൃഷ്ണ നായിഡു 1907 ഏപ്രിൽ 14 ന് തമിഴ്‌നാട്ടിലെ ചെന്നൈയിലെ (അക്കാലത്ത് മദ്രാസ്) ഒരു പ്രദേശമായ ചിന്താദ്രിപേട്ടിലാണ് ജനിച്ചത്.[2][3]

  1. Sundaram, Nandhu (31 May 2020). "'Ratha Kanneer': MR Radha's film is a scathing indictment of our culture". The News Minute. Retrieved 19 December 2020.
  2. Guy, Randor (July 27, 2014). "The ultimate bad guy". The Hindu. Retrieved 18 December 2020 – via PressReader.
  3. Naig, Udhav (1 August 2014). "M.R. Radha: The star who questioned it all". The Hindu. Retrieved 19 December 2020.{{cite news}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=എം.ആർ._രാധ&oldid=3505880" എന്ന താളിൽനിന്ന് ശേഖരിച്ചത്