രബി റേ
ഒഡീഷയിലെ ഖുർദ ജില്ലയിലെ ഭൻരാഗഡ് ഗ്രാമത്തിൽ 1926 നവംബർ 26നാണു രബി റേയുടെ ജനനം. 1948ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി(എസ്എസ്പി)യിൽ അംഗമായി. 1967ൽ ലോക്സഭാംഗമായി. എക്കാലവും സോഷ്യലിസ്റ്റ് ചേരിയിൽ അടിയുറച്ചു നിന്ന റേ മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയായി പ്രവർത്തിച്ചു. വി.പി. സിംഗ് പ്രധാനമന്ത്രിയായ ഒന്പതാം ലോക്സഭയിൽ സ്പീക്കറായി. കോമൺവെൽക്ക് സ്പീക്കേഴ്സ് ഫോറത്തിൻറെ ചെയർമാനായും രബി റേ പ്രവർത്തിച്ചു.
Rabi Ray | |
---|---|
9th Speaker of the Lok Sabha | |
ഓഫീസിൽ 19 December 1989 – 9 July 1991 | |
പ്രധാനമന്ത്രി | Vishwanath Pratap Singh Chandra Sekhar |
Deputy | Shivraj Patil |
മുൻഗാമി | Balram Jakhar |
പിൻഗാമി | Shivraj Patil |
ആരോഗ്യ കുടുംബക്ഷേമ മന്ത്രി | |
ഓഫീസിൽ 25 January 1979 – 14 January 1980 | |
പ്രധാനമന്ത്രി | മൊറാർജി ദേശായി |
മുൻഗാമി | Raj Narain |
പിൻഗാമി | Mohsina Kidwai |
Member of Parliament, Lok Sabha | |
ഓഫീസിൽ 1989–1996 | |
മുൻഗാമി | Sarat Kumar Deb |
പിൻഗാമി | Srikant Kumar Jena |
മണ്ഡലം | Kendrapara, Odisha |
ഓഫീസിൽ 1967–1971 | |
മുൻഗാമി | Bibudhendra Mishra |
പിൻഗാമി | Banamali Patnaik |
മണ്ഡലം | Puri, Odisha |
Member of Parliament, Rajya Sabha | |
ഓഫീസിൽ 3 April 1974 – 2 April 1980 | |
മണ്ഡലം | Odisha |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Bhanagarh, Puri district, Odisha, British India | 26 നവംബർ 1926
മരണം | 6 മാർച്ച് 2017 Cuttack, Odisha, India | (പ്രായം 90)
രാഷ്ട്രീയ കക്ഷി | Janata Dal |
മറ്റ് രാഷ്ട്രീയ അംഗത്വം | ജനതാ പാർട്ടി (സെക്കുലർ), ജനതാ പാർട്ടി, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി |
പങ്കാളി | Dr. Saraswati Swain |
As of 11 July, 2009 ഉറവിടം: [1] |