യോകോഹാമ

കനഗാവ പ്രിഫെക്ചറിന്റെ തലസ്ഥാനമായ ജപ്പാൻ നഗരം

ജപ്പാനിൽ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവും(ടോക്കിയോ കഴിഞ്ഞാൽ), ജപ്പാനിലെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയും ആണ് യോകോഹാമ Yokohama (横浜市 Yokohama-shi?) (listen), . ഇത് കനഗവ പ്രിഫെക്ചരിന്റെ തലസ്ഥാന നഗരവുമാണ്. റ്റോക്യോ ഉൾക്കടലിനു വടക്കുപടിഞ്ഞാറായായി ഹോൺഷു ദ്വീപിൽ കാൻറ്റോ മേഖലയിൽ ടോക്കിയോ നഗരത്തിൻ തെക്കായി ഈ നഗരം സ്ഥിതിചെയ്യുന്നു, ടോക്യോ, കൊബെ (Kobe) എന്നിവയോടൊപ്പം ജപ്പാനിലെ പ്രമുഖ തുറമുഖങ്ങളിൽ ഒന്നാണ് യോക്കോഹാമ, ഇവിടത്തെ ജനസംഖ്യ 37 ലക്ഷം ആണ്

Yokohama

横浜市
City of Yokohama[1]
From top left: Minato Mirai 21, Yokohama Chinatown, Nippon Maru, Yokohama Station, Yokohama Marine Tower
പതാക Yokohama
Flag
Official seal of Yokohama
Seal
Map of Kanagawa Prefecture with Yokohama highlighted in purple
Map of Kanagawa Prefecture with Yokohama highlighted in purple
CountryJapan
RegionKantō
PrefectureKanagawa Prefecture
ഭരണസമ്പ്രദായം
 • MayorFumiko Hayashi
വിസ്തീർണ്ണം
 • ആകെ437.38 ച.കി.മീ.(168.87 ച മൈ)
ജനസംഖ്യ
 (June 1, 2012)
 • ആകെ36,97,894
 • ജനസാന്ദ്രത8,500/ച.കി.മീ.(22,000/ച മൈ)
സമയമേഖലUTC+9 (Japan Standard Time)
– TreeCamellia, Chinquapin[disambiguation needed ], Sangoju
Sasanqua, Ginkgo, Zelkova
– FlowerRose
Phone number045-671-2121
Address1-1 Minato-chō, Naka-ku, Yokohama-shi, Kanagawa-ken
231-0017
വെബ്സൈറ്റ്www.city.yokohama.lg.jp
  1. Yokohama official web site Archived 2014-03-13 at the Wayback Machine. (in English)

"https://ml.wikipedia.org/w/index.php?title=യോകോഹാമ&oldid=3642579" എന്ന താളിൽനിന്ന് ശേഖരിച്ചത്