യൂലോങ് (ദിനോസർ)
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആയിരുന്നു യൂലോങ്. ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നുമാണ്. ഓവറാപ്റ്റർ ഇനത്തിൽ പെട്ട ഇവ ഈ കൂട്ടത്തിൽ ഏറ്റവും ചെറുതായിരുന്നു.[1]
Yulong | |
---|---|
Reconstructed skull | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Oviraptoridae |
Genus: | †Yulong Lü et al., 2013 |
Type species | |
†Yulong mini Lü et al., 2013
|
അവലംബം
തിരുത്തുക- ↑ Lü, J.; Currie, P. J.; Xu, L.; Zhang, X.; Pu, H.; Jia, S. (2013). "Chicken-sized oviraptorid dinosaurs from central China and their ontogenetic implications". Naturwissenschaften. 100 (2): 165–175. Bibcode:2013NW....100..165L. doi:10.1007/s00114-012-1007-0. PMID 23314810.