യൂറേഷ്യ തുരങ്കം
മാർമറേ തുരങ്കം എന്നും അറിയപ്പെടുന്ന യൂറേഷ്യ തുരങ്കം ടർക്കിയിൽ ഇസ്താംബൂളിൽ സ്ഥിതിചെയ്യുന്നു. സമുദ്രത്തിനടിയിലൂടെ വമ്പൻ കുഴൽ കൊണ്ട് നിർമ്മിക്കപ്പെട്ട മാർമറേ തുരങ്കം, യൂറോപ്പിനെയും ഏഷ്യയെയും പരസ്പരം ബന്ധിപ്പിക്കുന്നു. മാർമറ കടലിലെ ബോസ്ഫറസ് കടലിടുക്കിലാണ് യൂറോപ്യൻ പ്രദേശമായ ഹാൽക്കലിയും ഏഷ്യൻ പ്രദേശമായ ഗെബ്സെയും ബന്ധിപ്പിക്കുന്ന ഈ ട്യൂബ് തുരങ്കം. ലോകത്തിലെ ഏറ്റവും ആഴത്തിൽ സ്ഥാപിച്ചിട്ടുളള കുഴൽ തുരങ്കം കൂടിയാണിത്. 'മാർമറേ' എന്ന പേരിനു പിന്നിൽ മാർമറ കടലും റെയിലിന് തുർക്കി ഭാഷയിൽ പറയുന്ന 'റേ' യുമാണ്. 2016 ഡിസംബർ 20 ന് ഈ തുരങ്കം തുറന്നു പ്രവർത്തനമാരംഭിച്ചു.[2][3][4]റെയിൽ ഗതാഗതത്തിന്റ നവീകരണത്തിനാണ് ഈ തുരങ്കം നിർമ്മിച്ചിരിക്കുന്നത്.
Kumkapı entrance to Eurasia Tunnel | |
Overview | |
---|---|
Location | Bosphorus Strait, Istanbul, Turkey |
Coordinates | 41°00′17″N 28°59′41″E / 41.00472°N 28.99472°E |
Status | Open |
Route | |
Start | Kumkapı (Europe) |
End | Koşuyolu (Asia) |
Operation | |
Work begun | 26 February 2011 |
Owner | Ministry of Transportation, Maritime and Communication |
Operator | Avrasya Tüneli İşletme İnşaat ve Yatırım A.Ş. (ATAŞ) |
Traffic | car, minibus, van |
Character | Undersea, double-deck tunnel |
Toll | 16,60 TRY for automobiles
24,90 TRY for minibuses |
Technical | |
Length | 5 കി.മീ (3.1 മൈ) |
No. of lanes | 2 x 2 |
Operating speed | 70 km/h (43 mph)[1] |
വിവരണം
തിരുത്തുകമാർമറേ തുരങ്കത്തിന്റെ നിർമ്മാണത്തിന് 2004-ലാണ് തുടക്കം കുറിച്ചത്. ഈ റെയിൽ തുരങ്കത്തിന് ഹാൽക്കലിയ്ക്കും ഗെബ്സെയ്ക്കും മധ്യേ 76.3 കിലോമീറ്റർ നീളമുണ്ട്. ഇസ്താംബൂളിലെ കടലിടുക്കായ ബോസ്ഫറസിനടിയിൽ 1.4കിലോമീറ്റർ നീളമുള്ള ട്യൂബ് 11 ഭാഗങ്ങളായി ആദ്യം സ്ഥാപിച്ചു. ഭൂകമ്പങ്ങളെപ്പോലും അതിജീവിക്കാൻ ശക്തമാണ് ഈ തുരങ്ക ട്യൂബ്.[5]130 മീറ്റർ വീതമുള്ള ഭാഗങ്ങളായാണ് അത് നിർമ്മിച്ചത്. ഓരോന്നിന്റെയും ഭാരം 18,000 ടൺ ആണ്.[6]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.avrasyatuneli.com/_assets/pdf/avrasya-brosur-en.pdf
- ↑ "Eurasia Tunnel Project" (PDF). Unicredit - Yapı Merkezi, SK EC Joint Venture. Archived from the original (PDF) on 2016-01-20. Retrieved 2014-04-13
- ↑ "Istanbul's $1.3BN Eurasia Tunnel prepares to open". Anadolu Agency. 19 December 2016.
- ↑ "Eurasia Tunnel opens, linking Europe and Asia in 15 minutes". Daily Sabah. 20 December 2016.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-19. Retrieved 2018-01-23.
- ↑ https://www.roadtraffic-technology.com/projects/eurasia-tunnel-project-istanbul/
External links
തിരുത്തുക