ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ് ചാനൽ ടണൽ[1] (ചുരുക്കത്തിൽ ചണൽ (Chunnel) എന്നും അറിയപ്പെടുന്നു[2][3]). 50.5 കിലോമീറ്റർ (31.4 മൈൽ) നീളമുള്ള ഈ പാത ഇംഗ്ലീഷ് ചാനലിലെ കടലിനടിയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫോൾക്കെസ്റ്റൺ, ഫ്രാൻസിലെ കൊക്വെല്ലസ് എന്നീ പ്രദേശങ്ങളെ തമ്മിൽ ഇത് ബന്ധിപ്പിക്കുന്നു. 'യൂറോസ്റ്റാർ' എന്ന അതിവേഗ തീവണ്ടിയാണ് ഇതു വഴി സഞ്ചരിക്കുന്നത്.

ചാനൽ ടണൽ
ചാനൽ ടണലിന്റെ ഭൂപടം
Overview
Location ഇംഗ്ലീഷ് ചാനൽ (ഡോവർ കടലിടുക്ക്)
Coordinates ഫോക്ക്സ്റ്റോൺ: 51°5′49.5″N 1°9′21″E / 51.097083°N 1.15583°E / 51.097083; 1.15583 (Folkestone Portal)
Coquelles: 50°55′22″N 1°46′50.16″E / 50.92278°N 1.7806000°E / 50.92278; 1.7806000 (Coquelles Portal)
Status Active
Start ഫോക്ക്സ്റ്റോൺ, കെന്റ്, യുണൈറ്റഡ് കിങ്ഡം
End Coquelles, Pas-de-Calais, ഫ്രാൻസ്
Operation
Opened 6 മേയ് 1994 (തുരങ്കം)
14 നവംബർ 1994 (യാത്രാസർവീസ്)
Owner യൂറോടണൽ
Operator യൂറോടണൽ
യൂറോസ്റ്റാർ
DB Schenker Rail (UK)
SNCF
Character Through-rail passenger and freight. Vehicle shuttle.
Technical
Line length 50.45 കി.മീ (165,500 അടി)
No. of tracks 2 single track tunnels
1 service tunnel
Gauge 1,435 mm (4 ft 8 12 in) (standard gauge)
Electrified 25 kV AC OHLE

സമുദ്രാന്തർഭാഗത്തെ നീളം37.9 കിലോമീറ്റർ (124,000 അടി) ഉള്ള ഈ തുരങ്കം ലോകത്തിൽ ഏറ്റവും കൂടുതൽ സമുദ്രത്തിനടിയിലൂടെ കടന്നുപോകുന്ന ഭാഗമുള്ള തുരങ്കമാണ് ജാപ്പനിലെ സൈകാൻ ടണലിന് ആകെ 53.85 കിലോമീറ്റർ (176,700 അടി) നീളമുണ്ടങ്കിലും 23.3 കിലോമീറ്റർ (14.5 മൈ) ദൂരമേ സമുദ്രത്തിനടിയിലൂടെ കടന്നു പോകുന്നുള്ളൂ. ഇതിൽ അനുവദനീയമായ പരമാവധി വേഗത 160 kilometres per hour (99 mph)ആണ്.[4]

1988 നിർമ്മാണം ആരംഭിച്ച് 1994-ൽ പണി പൂർത്തിയായ ഈ പദ്ധതിക്ക് ചെലവാത് 4.65 ശതകോടി പൗണ്ട് സ്റ്റെർലിംങ് ആണ്[5] നിർമ്മാണം പൂർത്തിയായതിനുശേഷം തീപ്പിടുത്തങ്ങളും അതിശൈത്യവും ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്,.[6][7]

എലിസബത്ത് രാജ്ഞിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസും ചേർന്നാണ് 1994-മെയ് 6 - ന് ടണലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

Entrance to the Channel Tunnel nearby Coquelles (France)
യൂറോസ്റ്റാർ - ഈ അതിവേഗ തീവണ്ടിയാണ് ടണലിലൂടെ സഞ്ചരിക്കുന്നത്

ഇതും കാണുക

തിരുത്തുക
  1. "The Channel Tunnel". raileurope.com. Retrieved 19 July 2009.
  2. Oxford Dictionary of English (2nd ed.). OUP Oxford. 11 August 2005. ISBN 3-411-02144-6.
  3. Janet Stobart (20 December 2009). "Rail passengers spend a cold, dark night stranded in Chunnel". L.A. Times. Retrieved 27 June 2010.
  4. Dumitrache, Alina (24 March 2010). "The Channel Tunnel - Traveling Under the Sea". AutoEvolution. Retrieved 2 August 2014.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Flyvbjerg p. 12 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Channel tunnel fire worst in service's history". The Guardian. 12 September 2008. Retrieved 21 February 2014.
  7. "Thousands freed from Channel Tunnel after trains fail". BBC News. 19 December 2009. Retrieved 21 February 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചാനൽ_ടണൽ&oldid=3778148" എന്ന താളിൽനിന്ന് ശേഖരിച്ചത്