യൂറേഷ്യൻ പ്രാപ്പിടിയൻ
ആക്സിപിട്രിഡൈ കുടുംബത്തിൽപ്പെട്ട ഒരു ചെറിയ ഇര പിടിയൻ പക്ഷിയാണ് യൂറേഷ്യൻ പ്രാപ്പിടിയൻ.[2] [3][4][5] ശാസ്ത്രീയ നാമം Accipiter nisus എന്നും ആംഗലേയ നാമം Eurasian Sparrowhawk എന്നുമാണ്. ഷിക്ര പോലേയോ ബുസ്ര പ്രാപ്പിടിയനെ പോലേയോ ആണ്.
യൂറേഷ്യൻ പ്രാപ്പിടിയൻ | |
---|---|
![]() | |
Male capturing Starling (Sturnus vulgaris) | |
![]() | |
Female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | A. nisus
|
ശാസ്ത്രീയ നാമം | |
Accipiter nisus (Linnaeus, 1758) | |
Subspecies | |
A. n. granti | |
Breeding summer visitor Resident year-round Non-breeding winter visitor
|
രൂപവിവരണംതിരുത്തുക
ആൺപക്ഷികളുടെ അടിവശം ഓറഞ്ചുവരകളോടുകൂടിയ നീലകലർന്ന ചാരനിറമാണ്. പെൺപക്ഷികൾക്കും കുട്ടികൾക്കും തവിട്ടു നിറത്തിലുള്ള അടിവശമാണുള്ളത്.
കൂടുകെട്ടൽതിരുത്തുക
മരക്കമ്പുകൾ ഉപയോഗിച്ചുള്ള കൂടിന് 60 സെ.മീറ്റർ വലിപ്പമുണ്ടാവും. ഏപ്രിൽ മുതൽ ജൂൺ വരെയാണ് കൂടുകെട്ടുന്ന കാലം.
പ്രജനനംതിരുത്തുക
നാലോ അഞ്ചോ മുട്ടകളിടും. രണ്ടൊ മൂന്നോ ദിവസത്തിന്റെ ഇടവേളകളിൽ കാലത്താണ് മുട്ടയിടുന്നത്. മുട്ടവിരിയാൻ 33 ദിവസം വേണം.
അവലംബംതിരുത്തുക
- ↑ BirdLife International (2012). "Accipiter nisus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: uses authors parameter (link) CS1 maint: ref=harv (link) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. Check date values in:
|accessdate=
(help) - ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9. Check date values in:
|accessdate=
(help);|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in
|title=
at position 52 (help); Check date values in:|accessdate=
(help);|access-date=
requires|url=
(help)
Birds of periyar, R. sugathan- Kerala Forest & wild Life Department