യൂബ കൗണ്ടി
യൂബ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 72,155 ആയിരുന്നു. കൗണ്ടി സീറ്റ് മേരീസ്‍വില്ലെയിലാണ്. ഈ കൌണ്ടി കാലിഫോർണിയയിലെ മദ്ധ്യ താഴ്വരയിൽ ഫെതെർ നദിയോരത്താണ് സ്ഥിതി ചെയ്യുന്നത്.
യൂബ കൌണ്ടി | ||||||
---|---|---|---|---|---|---|
Images, from top down, left to right: Ellis Lake in Marysville, Bok Kai Temple, New Bullards Bar Dam, Beale Air Force Base's main gate | ||||||
| ||||||
Location in the state of California | ||||||
California's location in the United States | ||||||
Country | അമേരിക്കൻ ഐക്യനാടുകൾ | |||||
State | California | |||||
Region | Sacramento Valley | |||||
CSA | Sacramento–Arden-Arcade–Yuba City | |||||
Incorporated | February 18, 1850[1] | |||||
നാമഹേതു | Yuba River | |||||
County seat | Marysville | |||||
• ആകെ | 644 ച മൈ (1,670 ച.കി.മീ.) | |||||
• ഭൂമി | 632 ച മൈ (1,640 ച.കി.മീ.) | |||||
• ജലം | 12 ച മൈ (30 ച.കി.മീ.) | |||||
ഉയരത്തിലുള്ള സ്ഥലം | 4,828 അടി (1,472 മീ) | |||||
• ആകെ | 72,155 | |||||
• കണക്ക് (2016)[4] | 75,275 | |||||
• ജനസാന്ദ്രത | 110/ച മൈ (43/ച.കി.മീ.) | |||||
സമയമേഖല | UTC-8 (Pacific Time Zone) | |||||
• Summer (DST) | UTC-7 (Pacific Daylight Time) | |||||
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുക1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാന പദവി ലഭിച്ച സമയത്തു രൂപം നൽകിയ കാലിഫോർണിയയിലെ യഥാർത്ഥ കൗണ്ടികളിലൊന്നാണ് യൂബ കൗണ്ടി. ഈ കൗണ്ടിയുടെ പ്രദേശങ്ങൾ 1851 ൽ പ്ലേസർ കൗണ്ടിയിലേയ്ക്കും 1851 ൽ നെവാഡ കൗണ്ടിയിലേയ്ക്കും 1852 ൽ സിയേറ കൗണ്ടിയിലേയ്ക്കും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
അവലംബം
തിരുത്തുക- ↑ "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
- ↑ "Yuba County High Point". Peakbagger.com. Retrieved March 30, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;QF
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.