അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് സിയേറ കൗണ്ടി. 2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം, ഈ കൗണ്ടിയിലെ ജനസംഖ്യ 3,240 ആണ്. ഇത്‍ കാലിഫോർണിയയിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യാ കുറവുള്ള കൗണ്ടിയാണ്. ഡൗണിവില്ലെ ആണ് കൗണ്ടി സീറ്റും ആകെയുള്ള ഏകീകൃത നഗരം ലോയൽട്ടണും ആണ്. ഈ കൌണ്ടി, സിയേറ നെവാദ പർവ്വതനിരകളി‍ൽ സ്ഥിതിചെയ്യുന്ന ഈ കൌണ്ടി സാക്രമെൻറോ നഗരത്തിൻ വടക്കു കിഴക്കായി നെവാദ സംസ്ഥാനത്തിൻറെ അതിർത്തിയിലാണ് നിലനിൽക്കുന്നത്.

സിയേറ കൗണ്ടി, കാലിഫോർണിയ
County of Sierra
Images, from top down, left to right: Downieville, Conifer forest in the Tahoe National Forest, Stampede Dam
Official seal of സിയേറ കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States
State California
RegionSierra Nevada
Incorporated1852
നാമഹേതുSierra Nevada
County seatDownieville
Largest cityLoyalton
ഭരണസമ്പ്രദായം
 • Board of Supervisors
Supervisors[1]
  • Lee Adams
  • Peter Hubener
  • Paul Roen
  • Jim Beard
  • Scott Schlefstein
 • AssemblymemberBrian Dahle (R)
 • State senatorTed Gaines (R)
 • U. S. rep.Doug LaMalfa (R)
വിസ്തീർണ്ണം
 • ആകെ2,490 ച.കി.മീ.(962 ച മൈ)
 • ഭൂമി2,470 ച.കി.മീ.(953 ച മൈ)
 • ജലം20 ച.കി.മീ.(9 ച മൈ)
ജനസംഖ്യ
 • ആകെ3,240
 • കണക്ക് 
(2016)[3]
2,947
 • ജനസാന്ദ്രത1.3/ച.കി.മീ.(3.4/ച മൈ)
സമയമേഖലUTC-8 (Pacific Standard Time)
 • Summer (DST)UTC-7 (Pacific Daylight Time)
ഏരിയ കോഡ്530
വെബ്സൈറ്റ്www.sierracounty.ca.gov Website

ചരിത്രം

തിരുത്തുക

1852 ൽ യൂബ കൗണ്ടിയുടെ ഭാഗങ്ങളിൽ നിന്നാണ് സിയേറ കൗണ്ടി രൂപവത്കരിച്ചത്.കൗണ്ടിയുടെ സിയേറ എന്ന പേരിൻറെ ഉത്ഭവം സിയേറ നെവാദ മലനിരകളിൽ നിന്നാണ്.

  1. "Board of Supervisors". County of Sierra. Retrieved November 28, 2016.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; QF എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സിയേറ_കൗണ്ടി&oldid=3699661" എന്ന താളിൽനിന്ന് ശേഖരിച്ചത്