യൂഫോർബിയ മില്ലോട്ടി

ചെടിയുടെ ഇനം

യൂഫോർബിയേസി കുടുംബത്തിലെ ഒരു സസ്യ ഇനമാണ് യൂഫോർബിയ മില്ലോട്ടി. മഡഗാസ്കറിലെ തദ്ദേശീയ സസ്യമാണിത്. ഉഷ്ണമേഖല അല്ലെങ്കിൽ ഉഷ്ണമേഖലാ ഈർപ്പമുള്ള പ്രദേശമാണ് ഇതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ. അനുയോജ്യമായ ആവാസവ്യവസ്ഥാ നഷ്ടം കാരണം ഈ സസ്യം നിലനിൽപ്പ് ഭീഷണി നേരിടുന്നുണ്ട്.

യൂഫോർബിയ മില്ലോട്ടി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Euphorbiaceae
Genus: Euphorbia
Species:
E. millotii
Binomial name
Euphorbia millotii
Ursch & Leandri
  1. Haevermans, T. (2004). "Euphorbia millotii". IUCN Red List of Threatened Species. 2004: e.T44399A10892005. doi:10.2305/IUCN.UK.2004.RLTS.T44399A10892005.en. Retrieved 16 November 2021.
"https://ml.wikipedia.org/w/index.php?title=യൂഫോർബിയ_മില്ലോട്ടി&oldid=4120310" എന്ന താളിൽനിന്ന് ശേഖരിച്ചത്