രോമപാദ ചിത്രശലഭങ്ങളുടെ കുടുംബത്തിലെ ഒരു ജനുസ് ആണ് യൂതാലിയ (Euthalia) (പ്രാചീന ഗ്രീക്കിൽ നിന്നും: Euthalia Ευθαλια "flower", "bloom")[1]. ഇതിലെ അംഗങ്ങളെ പൊതുവേ ബാരൺ എന്നും ഡ്യൂക്കുകൾ എന്നും വിളിക്കുന്നു.

യൂതാലിയ
കനിവർണ്ണൻ ആറളത്തുനിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Euthalia

Hübner, [1819]
Species

Numerous, see text

സ്പീഷിസുകൾ

തിരുത്തുക

ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ:[2]

ഇപ്പോൾ തനേഷ്യയിൽ ഉള്ള കോമൺ ഏൾ മുൻപ് യൂതാലിയ ജനുസിൽ ആയിരുന്നു പെടുത്തിയിരുന്നത്.

  1. "Etymology of Euthalia on answers.com". Answers Corporation. Retrieved 19 December 2012.
  2. "Euthalia Hübner, [1819]" at Markku Savela's Lepidoptera and Some Other Life Forms

പുറാത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യൂതാലിയ&oldid=3386712" എന്ന താളിൽനിന്ന് ശേഖരിച്ചത്