യൂട്രിക്കുലേറിയ
ഇരപിടിയൻ സസ്യത്തിലെ ഒരു ജനുസ്സാണ് യൂട്രിക്കുലേറിയ. ശുദ്ധജലത്തിൽ വളരുന്ന ഒരു ചെടിയാണിത്. നാരുകൊണ്ട് കൂടുണ്ടാക്കിയതു പോലയാണ് ഇവയുടെ രൂപം. കൂടിന് ഒരു അടപ്പും ഉണ്ട്.
യൂട്രിക്കുലേറിയ | |
---|---|
Utricularia vulgaris illustration from Jakob Sturm's "Deutschlands Flora in Abbildungen", Stuttgart (1796) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Utricularia |
Subgenera | |
Diversity | |
[[List of Utricularia species|233 species]] | |
Bladderwort distribution |
ഇര പിടിക്കുന്ന വിധം
തിരുത്തുകനാരുകൊണ്ട് കൂടുണ്ടാക്കിയതു പോലയാണ് ഇത് ഇരിക്കുന്നത്. ഈ കൂടിനകത്ത് വെള്ളം കയറും. ഒപ്പം ചെറുമീനുകളും പ്രാണികളും ഉള്ളിലെത്തും. ചെറുമീനുകളും പ്രാണികളും കയറുമ്പോൾ അടപ്പ് അടയും. ഇവയുടെ ഇര കുടുങ്ങുകയും ചെയ്യും. വെള്ളം നാരുവഴി പുറത്ത് പോകുന്നു. ഈ ചെടിയിൽ അടങ്ങിയ ദഹനരസം ഇവയെ ദഹിപ്പിക്കുന്നു. ഇങ്ങനെയാണ് യൂട്രിക്കുലേറിയ ഇര പിടിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഇതും കാണുക
തിരുത്തുകയൂട്രിക്കുലേറിയ കുടുംബത്തിലെ കൃഷ്ണപ്പൂവിനെപ്പറ്റി