യു.എസ്.എ. 193
(യു.എസ്. 193 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്ക വിക്ഷേപിച്ച ചാര ഉപഗ്രഹങ്ങളിൽ ഒന്നാണ് യു.എസ്.എ. 193. [2] ഇംഗ്ലീഷ്: USA 193. പത്തു ടണ്ണോളം ഭാരമുള്ള ഈ ചാര ഉപഗ്രഹഹത്തിന്മേലുള്ള നിയന്ത്രണം ശാസ്ത്രജ്ഞർക്ക് നഷ്ടപ്പെട്ടു. ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്ന ഉപഗ്രഹത്തെ 2008 ഫെബ്രുവരി 21-ന് അമേരിക്കൻ നാവികസേന ഒരു ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് തകർത്തു[3].
സംഘടന | US National Reconnaissance Office |
---|---|
ഉപയോഗലക്ഷ്യം | Spy satellite |
Satellite of | Earth |
വിക്ഷേപണ തീയതി | 14 December 2006, 21:00:00 GMT |
വിക്ഷേപണ വാഹനം | Delta II 7920 |
പ്രവർത്തന കാലാവധി | Failed immediately after launch |
COSPAR ID | 2006-057A |
പിണ്ഡം | ~2,300 kg (~5,000 pounds)[1] |
പവർ | Classified |
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ | |
ഭ്രമണപഥം | LEO |
Inclination | 58.48° |
Apoapsis | 268 km, as of February 112008 |
Periapsis | 255 km, as of February 11, 2008 |
പുറമേക്കുള്ള കണ്ണികൾ
തിരുത്തുക- http://news.sky.com/skynews/article/0,,30200-1303124,00.html
- http://news.softpedia.com/news/US-Spy-Satellite-Most-Likely-to-Fall-in-North-America-77474.shtml
അവലംബം
തിരുത്തുക- ↑ Pentagon news briefing of February 14, 2008 (video, transcript): although no name for the satellite is given, the launch date of 2006-12-14 is stated
- ↑ http://www.n2yo.com/satellite.php?s=29651
- ↑ http://news.bbc.co.uk/2/hi/americas/7254540.stm