യുസ്റ്റസ് ലീബിഗ്
കാർഷികരസതന്ത്രത്തിന്റെ മുഖ്യപ്രണേതാക്കളിൽ ഒരാളായിരുന്നു ജർമ്മൻ ശാസ്ത്രജ്ഞനായ യുസ്റ്റസ് ലീബിഗ്(Justus von Liebig-ജ:12 മേയ് 1803 – മ:18 ഏപ്രിൽ 1873). ഒരു സർവ്വകലാശാല അദ്ധ്യാപകനായിരുന്ന ലീബിഗ് പരീക്ഷണശാലകൾ കേന്ദ്രീകരിച്ചുള്ള രാസപരീക്ഷണങ്ങൾ തുടങ്ങുകയും അത് പ്രധാന പഠനമാർഗ്ഗമാക്കുകയുമുണ്ടായി.ഇദ്ദേഹത്തെ കാർബണികരസതന്ത്രത്തിന്റെ സ്ഥാപകൻ ആയി കണക്കാക്കുന്നു.[2]
യുസ്റ്റുസ് ഫൊൺ ലീബിഗ് | |
---|---|
ജനനം | |
മരണം | 18 ഏപ്രിൽ 1873 | (പ്രായം 69)
ദേശീയത | Hessian, then German |
കലാലയം | University of Bonn University of Erlangen |
അറിയപ്പെടുന്നത് | Discovery of Nitrogen Law of the Minimum Liebig condenser |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | University of Giessen University of Munich |
ഡോക്ടർ ബിരുദ ഉപദേശകൻ | Karl Wilhelm Gottlob Kastner |
ഡോക്ടറൽ വിദ്യാർത്ഥികൾ | Carl Schmidt Nikolay Zinin Victor Regnault Carl von Voit Hermann von Fehling Hermann Franz Moritz Kopp August Kekulé August von Hofmann Lyon Playfair Emil Erlenmeyer Moritz Traube Adolph Strecker Wilhelm Henneberg |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Augustus Voelcker[1] |
രാസവളവ്യവസായത്തിന്റെ പിതാവ് എന്നും അദ്ദേഹത്തെ വിളിച്ചുപോരുന്നുണ്ട്.[3] സസ്യങ്ങളുടെ വളർച്ചയിൽ നൈട്രജന്റെ പ്രാധാന്യത്തെക്കുറിച്ചും, ലോ ഓഫ് മിനിമം എന്നറിയപ്പെടുന്ന വിളകളെയും പോഷകങ്ങളെയും ബന്ധിപ്പിയ്ക്കുന്ന കണ്ടെത്തലുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കുകയുണ്ടായി.[4][5]
പ്രധാന സംഭാവനകൾ
തിരുത്തുക- Digital edition by the University and State Library Düsseldorf
- Organic Chemistry in its Application to Agriculture and Physiology (1840)
- Animal Chemistry, or Organic Chemistry in its Application to Physiology and Pathology (1842)
- Familiar Letters on Chemistry (1843)
- Chemische Briefe (1865) Digital edition by the University and State Library Düsseldorf
പുറംകണ്ണികൾ
തിരുത്തുക- Familiar Letters on Chemistry at librivox.org
- Justus von Liebig എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- രചനകൾ യുസ്റ്റസ് ലീബിഗ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Justus Liebig, German chemist (1803–73) from the Encyclopædia Britannica, 10th Edition (1902).
- The National Agricultural Center and Hall of Fame Archived 2011-09-27 at the Wayback Machine.
- {{Wikisource-inline|list=
- “Justus Liebig,” The Chemical News, 1873
- Popular Science Monthly. 40. March 1892. .
- Gilman, D. C.; Peck, H. T.; Colby, F. M., eds. (1905). "article name needed". New International Encyclopedia (1st ed.). New York: Dodd, Mead.
{{cite encyclopedia}}
: Cite has empty unknown parameters:|HIDE_PARAMETER21=
,|HIDE_PARAMETER23=
,|HIDE_PARAMETER28=
,|HIDE_PARAMETER32=
,|HIDE_PARAMETER18=
,|HIDE_PARAMETER17=
,|HIDE_PARAMETER31=
,|HIDE_PARAMETER26=
,|HIDE_PARAMETER30=
,|HIDE_PARAMETER22=
,|HIDE_PARAMETER29=
,|HIDE_PARAMETER25=
,|HIDE_PARAMETER33=
,|HIDE_PARAMETER24=
,|HIDE_PARAMETER20=
,|HIDE_PARAMETER19=
, and|HIDE_PARAMETER27=
(help); Text "Liebig, Justus von" ignored (help) - "Liebig, Justus von". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). 1911.
- Liebig, in s:Biographies of Scientific Men (1912)
അവലംബം
തിരുത്തുക- ↑ Williams, W J. "Scientific Societies and Institutions in Bath". Bath Royal Litarary & Scientific Institution. Archived from the original on 2012-02-17. Retrieved 20 July 2010.
- ↑ Royal Society of London (January 1, 1875). "Obituary Notices of Fellows Deceased". Proceedings of the Royal Society of London (1854-1905). 24: xxvii–xxxvii. Retrieved 5 November 2014.
- ↑ ustus von Liebig was a German chemist, who is widely credited as one of the founders of agricultural chemistry. He made crucial contributions to the analysis of organic compounds, and, in his early years, also published several works on the use of inorganic fertilizers in several languages. He discovered that nitrogen was an essential plant nutrient, and presented his famous Law of the Minimum which explained the effect of individual nutrients on crops.
- ↑ http://www.famousscientists.org/justus-von-liebig/
- ↑ He discovered that nitrogen was an essential plant nutrient, and presented his famous Law of the Minimum which explained the effect of individual nutrients on crops.