യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ്

ബെംഗളൂരുവിലെ യു.ബി. സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് അഥവാ യു.ബി ഗ്രൂപ്പ്. രാജ്യസഭാ അംഗമായ വിജയ് മല്യയാണ് കമ്പനി അദ്ധ്യക്ഷൻ. മദ്യം, രാസവളം, കീടനാശിനി, വിമാന സർവീസ് തുടങ്ങിയവയാണ് ഇവരുടെ പ്രധാന വ്യവസായം.

യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ്
Public conglomerate
Traded as
വ്യവസായംBeverages
സ്ഥാപിതം1857 (1857)
സ്ഥാപകൻThomas Leishman
ആസ്ഥാനം,
India
പ്രധാന വ്യക്തി
വിജയ് മല്യ
(അദ്ധ്യക്ഷൻ)
എ.കെ രവി നെടുങ്ങടി
(പ്രസിഡന്റ് & സി.എഫ്.ഒ)
ഉത്പന്നങ്ങൾBrewery, alcoholic beverage, aviation, chemicals & fertilizers, engineering, information technology, pharmaceuticals, airline
വരുമാനംUS$ 4 billion (2011)
ഡിവിഷനുകൾ
വെബ്സൈറ്റ്www.theubgroup.com