ഒരു ഇന്ത്യൻ വ്യവസായിയും, രാജ്യസഭാ എം.പിയുമാണ് വിജയ് മല്യ. (കന്നട/കൊങ്കണി:ವಿಜಯ್ ಮಲ್ಯ, (ജനനം: ഡിസംബർ 18, 1955). വ്യവസായിയായിരുന്ന വിത്തൽ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. 1983-ൽ അദേഹത്തിന്റെ പിതവിന്റെ പെട്ടെന്നുള്ള മരണത്തെതുടർന്ന് ഇരുപത്തിയെട്ടാം വയസ്സിൽ കമ്പനിയുടെ മേധാവിയയി.[2]

വിജയ് മല്യ
ജനനം (1955-12-18) ഡിസംബർ 18, 1955  (68 വയസ്സ്)
തൊഴിൽരാജ്യസഭ എം.പി, ചെയർമാൻ- യുണൈറ്റഡ് ബ്രീവറീസ് ഗ്രൂപ്പ്, കിംങ്ഫിഷർ എയർലൈൻസ്, ഫോർസ് ഇന്ത്യ, റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ, United Racing and Bloodstock Breeders

വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 മത്തെതും, ഇന്ത്യയിലെ ധനികന്മാരിൽ 41മതും ആണ്.[3] 17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി.[4]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിജയ്_മല്യ&oldid=4021859" എന്ന താളിൽനിന്ന് ശേഖരിച്ചത്