ലോകറെക്കോഡിനുടമയായ ഒരു മുൻ ചെക്ക് കായികതാരമാണ് ജാർമില ക്രട്ടോച്ചീലോവാ. ഇംഗ്ലീഷ് Jarmila Kratochvílová (Czech pronunciation: [ˈjarmɪla ˈkratoxviːlovaː] ; (ജനനം 26 ജനുവരി 1951) [1] [2] 1983 ലെ ലോക ചാമ്പ്യൻഷിപ് മത്സരങ്ങളിൽ 400 മീറ്റർ, 800 മീറ്റർ ഹ്രസ്വദൂര ഓട്ട മത്സരങങ്ങളിൽ് റെക്കോഡ് തിരുത്തി സ്വർണ്ണം നേടി[3] അതേ വർഷം തന്നെ മറ്റൊരു മത്സരത്തിൽ 800 മീറ്ററിൽ അവർ തിരുത്തിയ ലോകറേക്കോഡ് ഇന്നും തകർക്കാതെ നിലനിൽകുന്നു. ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കാലം തകർക്കാതെ നിലനിന്നിട്ടുള്ള റെക്കോഡ് ഇതാണ് 2008 ൽ കെന്യയുടെ പമേല ജെലീമോ മാത്രമാണ് ഈ റെക്കോഡിനു ഒരു സെകന്റ് അടുത്തെങ്കിലും എത്തിയിട്ടുള്ള ഏക കായികതാരം ..[4]

യാർമിള ക്രാട്ടോക്‌വീലോവാ

Medal record
Women's athletics
Representing  Czechoslovakia
Olympic Games
Silver medal – second place 1980 Moscow 400 m
World Championships
Gold medal – first place 1983 Helsinki 400 m
Gold medal – first place 1983 Helsinki 800 m
Silver medal – second place 1983 Helsinki 4x400 m relay
European Championships
Silver medal – second place 1982 Athens 400 m
Silver medal – second place 1982 Athens 4x400 m relay
European Indoor Championships
Gold medal – first place 1981 Grenoble 400 m
Gold medal – first place 1982 Milan 400 m
Gold medal – first place 1983 Budapest 400 m

റഫറൻസുകൾ

തിരുത്തുക
  1. Jarmila Kratochvílová Archived 2014-10-30 at the Wayback Machine.. Sports Reference. Retrieved on 2014-09-28.
  2. "Jarmila Kratochvílová". databaseolympics.com. Roto Sports. Retrieved 26 October 2012.
  3. "Jarmila KRATOCHVILOVA". sporting-heroes.net. Retrieved 8 May 2013.
  4. "Senior outdoor 800 metres women » All time best". iaaf.org. Retrieved 23 April 2016.