കെനിയക്കാരിയായ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവാണ് പമേല ജെലീമോ. ഇംഗ്ലീഷ്: Pamela Jelimo (ജനനം 5 ഡിസംബർ1989) 800 മീറ്റർ ഹ്രസ്വദൂര ഓട്ടമത്സരങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. 2008 ൽ ബെയ്ജിങ്ങിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വച്ച് തന്റെ 18 -ആം വയസ്സിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. സ്വർണ്ണമെഡൽ നേടുന്ന ആദ്യത്തെ കെന്യൻ വനിതയാണ് പമേല. കെനിയക്കു വേണ്ടി ഒളിമ്പിക്സ് മത്സരത്തിൽ സ്വർണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ജെലീമോ ആണ്.

പമേല ജെലീമോ
Pamela Jelimo at Bislett Games 2008
വ്യക്തിവിവരങ്ങൾ
ജനനം5 December 1989 (1989-12-05) (35 വയസ്സ്)
Nandi District, Rift Valley Province, Kenya
Sport

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പമേല_ജെലീമോ&oldid=2583535" എന്ന താളിൽനിന്ന് ശേഖരിച്ചത്