മൗറീഷ്യൻ തവള
ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട പേക്കാന്തവളയാണ് മൗറീഷ്യൻ തവള അഥവാ ബർബ്ബരൻ തവള (ഇംഗ്ലീഷ്:Berber Toad അഥവാ Mauritanian Toad). ബുഫോ ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ബുഫൊ മൗറീറ്റാനിഷ്യസ്(Bufo Mauritanicus) എന്നാണ്. അൾജീരിയ, മൊറോക്കൊ, സ്പെയിൻ, ടുണീഷ്യ, പടിഞ്ഞാറൻ സഹാറ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. വരണ്ട കാടുകൾ, നദീതീരങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖല.
മൗറീഷ്യൻ തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. mauritanicus
|
Binomial name | |
Bufo mauritanicus Schlegel, 1841
|
അവലംബം
തിരുത്തുക- Donaire-Barroso, D., Salvador, A., Martínez-Solano, I., García-París, M., Gil, E.R., Tahar, S. & El Mouden, E.H. 2004. Bufo mauritanicus. 2006 IUCN Red List of Threatened Species. Downloaded on 21 July 2007.
Bufo mauritanicus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.