മ്യൂസ് നദി
ഫ്രാൻസ്, ബെൽജിയം, നെതർലാന്റ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി നെതർലന്റിലെ വടക്കൻ കടലിൽ പതിക്കുന്ന യൂറോപ്പിലെ ഒരു നദിയാണ് മ്യൂസ് നദി (En:Meuse). പശ്ചിമയൂറോപ്പിലൂടെ ഒഴുകുന്ന മ്യൂസ് നദിക്ക് 925 കി.മീ (575 മൈ) നീളമുണ്ട്.
മ്യൂസ് | |
---|---|
നദിയുടെ പേര് | Meuse (French) Moûze (Walloon) Maas (Dutch) Maos (Limburgan) |
Country | ഫ്രാൻസ്, ബെൽജിയം, നെതർലാന്റ് |
പ്രദേശം | പശ്ചിമ യൂറോപ്പ് |
നഗരങ്ങൾ | Verdun (France), Sedan (France), Charleville-Mézières (France), Namur (Belgium), Liège (Belgium), Maastricht (Netherlands), Venlo (Netherlands), Rotterdam (Netherlands) |
Physical characteristics | |
പ്രധാന സ്രോതസ്സ് | Pouilly-en-Bassigny, Le Châtelet-sur-Meuse, Haute-Marne, Grand Est, France 409 മീ (1,342 അടി) 47°59′12″N 5°37′00″E / 47.9867°N 5.6167°E |
നദീമുഖം | വടക്കൻ കടൽ നെതർലാന്റ് 0 മീ (0 അടി) 51°42′54″N 4°40′04″E / 51.715°N 4.6678°E |
നീളം | 925 കി.മീ (575 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 34,548 കി.m2 (3.7187×1011 sq ft) |
[1] |
അവലംബം
തിരുത്തുക- ↑ Marcel de Wit, Robert Leander, Adri Buishand: Extreme discharges in the Meuse basin Archived 2014-01-06 at the Wayback Machine., p. 2
(The frequently mentioned figure of 250 m³/s refers to the Borgharen gauge near the frontier between Belgium and the Netherlands representing two thirds of the basin.)