മൊൺട്രിയാൽ

(മോൺട്രിയൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാനഡയിലെ പ്രവിശ്യയായ ക്യൂബെക്കിലെ ഏറ്റവും വലിയ നഗരവും കാനഡയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള നഗരവുമാണ് മൊൺട്രിയാൽ (Montreal /ˌmʌntriˈɒl/ ;[14] French: [mɔ̃ʁeal] ; officially Montréal) ഫോർട്ട് വില്ലി മേരി([Fort Ville-Marie, "City of Mary") എന്നായിരുന്നു ഈ നഗരത്തിന്റെ ആദ്യകാല നാമധേയം[15] നഗരമധ്യത്തിലുള്ള മൗണ്ട് റോയൽ എന്ന കുന്നിന്റെ പേരിൽനിന്നുമാണ് മൊൺട്രിയാൽ എന്ന പേർ വന്നത് [16] മൊൺട്രിയാൽ ദ്വീപിലാണ് ഈ നഗരത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത്.[17][18] നാല് ഋതുക്കളും കൃത്യമായി അനുഭവപ്പെടുന്ന ഇവിടത്ത് ഉഷ്ണകാലം ചൂടുള്ളതും ശൈത്യകാലം ഹിമപാതമുള്ളതുമാണ് .[19] 2016-ലെ ജനസംഖ്യ 17,04,694 ആയിരുന്നു.[9] ഫ്രഞ്ച് ഭാഷയാണ് നഗരത്തിലെ ഔദ്യോഗിക ഭാഷ [20] [21] പാരിസ് കഴിഞ്ഞാൽ ലോകത്തിൽ ഫ്രഞ്ച് മാതൃഭാഷയായി ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന നഗരവുമാണ് മൊൺട്രിയാൽ. [22][23] [24]

മൊൺട്രിയാൽ
Montreal
സിറ്റി ഓഫ് മൊൺട്രിയാൽ
Ville de Montréal  (French)
From top to bottom, left to right: Downtown Montreal, Notre-Dame Basilica, Olympic Stadium, McGill University, Old Montreal featuring the Clock Tower and Jacques Cartier Bridge at the Fireworks Festival, Saint Joseph's Oratory
പതാക മൊൺട്രിയാൽ Montreal
Flag
ഔദ്യോഗിക ലോഗോ മൊൺട്രിയാൽ Montreal
Nickname(s): 
Motto(s): 
Concordia Salus ("well-being through harmony")
മൊൺട്രിയാൽ Montreal is located in Canada
മൊൺട്രിയാൽ Montreal
മൊൺട്രിയാൽ
Montreal
Location of Montreal in Canada
മൊൺട്രിയാൽ Montreal is located in Quebec
മൊൺട്രിയാൽ Montreal
മൊൺട്രിയാൽ
Montreal
മൊൺട്രിയാൽ
Montreal (Quebec)
Coordinates: 45°30′N 73°34′W / 45.500°N 73.567°W / 45.500; -73.567
Country കാനഡ
Province Quebec
RegionMontreal
UAUrban agglomeration of Montreal
FoundedMay 17, 1642
Incorporated1832
ConstitutedJanuary 1, 2002
Boroughs
ഭരണസമ്പ്രദായം
 • MayorValérie Plante
 • Federal riding
 • Prov. riding
 • MPs
വിസ്തീർണ്ണം
 • നഗരം[[1 E+8_m²|431.50 ച.കി.മീ.]] (166.60 ച മൈ)
 • ഭൂമി365.13 ച.കി.മീ.(140.98 ച മൈ)
 • നഗരം1,545.30 ച.കി.മീ.(596.64 ച മൈ)
 • മെട്രോ4,258.31 ച.കി.മീ.(1,644.14 ച മൈ)
ഉയരത്തിലുള്ള സ്ഥലം
233 മീ(764 അടി)
താഴ്ന്ന സ്ഥലം
6 മീ(20 അടി)
ജനസംഖ്യ
 (2016)[9]
 • നഗരം17,04,694
 • ജനസാന്ദ്രത3,889.8/ച.കി.മീ.(10,075/ച മൈ)
 • നഗരപ്രദേശം35,19,595
 • നഗര സാന്ദ്രത2,719.9/ച.കി.മീ.(7,045/ച മൈ)
 • മെട്രോപ്രദേശം40,98,927 (2nd)
 • മെട്രോ സാന്ദ്രത890.2/ച.കി.മീ.(2,306/ച മൈ)
 • Pop 2011–2016
Increase 2.9%
 • Dwellings
9,39,112
Demonym(s)Montrealer
Montréalais(e)[12]
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
Postal code(s)
H (except H7 for Laval)
ഏരിയ കോഡ്514 and 438
GDPUS$ 155.9 billion[13]
GDP per capitaUS$38,867[13]
വെബ്സൈറ്റ്ville.montreal.qc.ca
  1. "Quebec's Metropolis 1960–1992". Montreal Archives. Retrieved January 24, 2013.
  2. Gagné, Gilles (May 31, 2012). "La Gaspésie s'attable dans la métropole". Le Soleil (in French). Quebec City. Retrieved June 9, 2012.{{cite news}}: CS1 maint: unrecognized language (link)
  3. Leclerc, Jean-François (2002). "Montréal, la ville aux cent clochers : regards des Montréalais sur leurs lieux de culte". Éditions Fides [fr] (in French). Quebec City.{{cite news}}: CS1 maint: unrecognized language (link)
  4. "Lonely Planet Montreal Guide – Modern History". Lonely Planet.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mamrot എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2011 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2011-PC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2011-CA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. 9.0 9.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2016-CD എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2016-PC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2016-CA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. Poirier, Jean. "Island of Montréal". Natural Resources Canada. Archived from the original on ജൂലൈ 20, 2014. Retrieved ജൂലൈ 16, 2014.
  13. 13.0 13.1 "Global city GDP 2014". Brookings Institution. Archived from the original on June 4, 2013. Retrieved November 18, 2014.
  14. /ˌmʌntriˈɒl/ is the local English pronunciation; in the rest of Canada, it tends to be /ˌmʌntriˈɒl, ˌmɒn-/, but the British and American pronunciation is /ˌmɒntriˈɔːl/.
  15. "Old Montréal / Centuries of History". April 2000. Retrieved March 26, 2009.
  16. "Mount Royal Park – Montreal's Mount Royal Park or Parc du Mont-Royal". montreal.about.com. Retrieved November 16, 2010.
  17. "Island of Montreal". Natural Resources Canada. Archived from the original on മേയ് 31, 2008. Retrieved ഫെബ്രുവരി 7, 2008.
  18. Poirier, Jean (1979). "Île de Montréal". 5 (1). Quebec: Canoma: 6–8. {{cite journal}}: |contribution= ignored (help); Cite journal requires |journal= (help)
  19. "Climate normals for Montréal 1981–2010". Environment Canada. Retrieved January 2, 2016.
  20. Chapter 1, article 1, "Charte de la Ville de Montréal" (in French). 2008. Retrieved May 13, 2012.{{cite web}}: CS1 maint: unrecognized language (link)
  21. Chapter 1, article 1, "Charter of Ville de Montréal". 2008. Retrieved September 28, 2013.
  22. Discovering Canada (official Canadian citizenship test study guide)
  23. "LIVING IN CANADA: MONTREAL, QUEBEC". Abrams & Krochak – Canadian Immigration Lawyers. Retrieved November 4, 2009.
  24. Roussopoulos, Dimitrios; Benello, C. George, eds. (2005). Participatory Democracy: Prospects for Democratizing Democracy. Montreal; New York: Black Rose Books. p. 292. ISBN 1-55164-224-7. Retrieved June 5, 2009.
"https://ml.wikipedia.org/w/index.php?title=മൊൺട്രിയാൽ&oldid=3647711" എന്ന താളിൽനിന്ന് ശേഖരിച്ചത്