മംഗോളിയയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മോനോൺക്ക്‌സ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് .[1]

മോനോൺക്ക്‌സ്
Temporal range: Late Cretaceous, 70 Ma
Reconstructed skeleton
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Alvarezsauridae
Tribe: Mononykini
Genus: Mononykus
Perle et al., 1993
Type species
Mononychus olecranus
Perle et al., 1993
Species

Mononykus olecranus (Perle et al., 1993)

Synonyms

Mononychus Perle et al., 1993 (preoccupied)

ശരീര ഘടന തിരുത്തുക

3.3 അടി മാത്രം നീളം ഉള്ള ചെറിയ ദിനോസർ ആയിരുന്നു ഇവ. കയ്യിനും കാലിനും മെലിഞ്ഞു നീണ്ട പ്രകൃതി ആയിരുന്നു. കൈയിൽ 7.5 സെന്റീ മീറ്റർ നീളമുള്ള ഒരു നഖം ഉണ്ടായിരുന്നു.

ആവാസ വ്യവസ്ഥ തിരുത്തുക

നിരപ്പായ തീര പ്രദേശങ്ങളിൽ (നദിയുടെ ) ആവാം ഇവ ജീവിച്ചിരുന്നത് എന്ന് കരുതുന്നു . വളരെ നീണ്ടു മെലിഞ്ഞ കാലുകൾ ഇവ നല്ല ഒറ്റക്കാരായിരിക്കാൻ ഉള്ള സാധ്യതയെ വർധിപ്പിക്കുന്നു.

കുടുംബം തിരുത്തുക

തെറാപ്പോഡ വിഭാഗത്തിൽ പെട്ടവയാണ് ഇവ.

അവലംബം തിരുത്തുക

  1. Chiappe, L. M., Norell, M. and Clark (1998). "The skull of a relative of the stem-group bird Mononykus." Nature, 392: 275–278.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മോനോൺക്ക്‌സ്&oldid=2446918" എന്ന താളിൽനിന്ന് ശേഖരിച്ചത്