കാർക്കോട്ടി
(മോതിരക്കണ്ണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെല്ലായിടത്തും വരണ്ടകാടുകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാർക്കോട്ടി[1]. (ശാസ്ത്രീയനാമം: Hugonia mystax). മോതിരക്കണ്ണി എന്നും പേരുണ്ട്. Linaceae കുടുംബത്തിലെ പടരുന്ന ചെടിയാണ്.
കാർക്കോട്ടി | |
---|---|
കാർക്കോട്ടിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Hugonia
|
Species: | H.mystax
|
Binomial name | |
Hugonia mystax L.
| |
Synonyms | |
|
രസാദി ഗുണങ്ങൾ
തിരുത്തുക- രസം :കഷായം, തിക്തം, മധുരം
- ഗുണം :ഗുരു
- വീര്യം :ശീതം
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേര്
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Hugonia mystax എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hugonia mystax എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.