മൊഹമ്മെദ് അലി രാജൈ

ഇറാഖ് മുൻപ്രസിഡൻ്റ്


1981 ഓഗസ്റ്റ് 2 മുതൽ 30 വരെ ഇറാന്റെ പ്രസിഡണ്ട് സ്ഥാനം വഹിച്ച വ്യക്തിയാണ് മൊഹമ്മെദ് അലി രാജൈ( 1933 ജൂൺ-15 – 1981 ഓഗസ്റ്റ്-30). 1981 മാർച്ച് 11 മുതൽ ഓഗ്സ്റ്റ് 15 വരെ വിദേശകാര്യ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. പ്രസിഡണ്ടായിരിക്കെ 1981 ഓഗസ്റ്റ് 30-ൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.പ്രധാനമന്ത്രി മൊഹമ്മെദ് ജാവേദ് ബൊഹെനറും ഇതേ അക്രമണത്തിൽ കൊല്ലപ്പെട്ടു.

മൊഹമ്മെദ് അലി രാജൈ
മൊഹമ്മെദ് അലി രാജൈ

മൊഹമ്മെദ് അലി രാജൈ

പദവിയിൽ
2 August 1981 – 30 August 1981
മുൻഗാമി Abolhassan Banisadr
പിൻഗാമി Ali Khamenei
പദവിയിൽ
12 August 1980 – 4 August 1981
പ്രസിഡന്റ് Abolhassan Banisadr
മുൻഗാമി Mehdi Bazargan
പിൻഗാമി Mohammad Javad Bahonar
പദവിയിൽ
11 March 1981 – 15 August 1981
പ്രസിഡണ്ട് Abolhassan Banisadr
പ്രധാനമന്ത്രി Himself
മുൻഗാമി Karim Khodapanahi (Acting)
പിൻഗാമി Mir-Hossein Mousavi

ജനനം (1933-06-15)15 ജൂൺ 1933
Qazvin, Persia
മരണം 30 ഓഗസ്റ്റ് 1981(1981-08-30) (പ്രായം 48)
Tehran, Iran
രാഷ്ട്രീയകക്ഷി Islamic Republic Party
ജീവിതപങ്കാളി Ateghe Sediqi (1958–1981)
മതം Shia Islam







"https://ml.wikipedia.org/w/index.php?title=മൊഹമ്മെദ്_അലി_രാജൈ&oldid=2531173" എന്ന താളിൽനിന്ന് ശേഖരിച്ചത്