മൊറേസി
പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു കുടുംബമാണ് മൊറേസി (Moraceae). ഇതിൽ 40 ജനുസ്സുകളും അതിൽ ഏകദേശം 1000 സ്പീഷിസുകളും ഉൾപ്പെടുന്നു. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലുമാണ് ഇവയിലെ ഇനങ്ങൾ അധികവും കാണപ്പെടുന്നത്.
മൊറേസി Moraceae Temporal range: 80 Ma Cretaceous - Recent | |
---|---|
![]() | |
Panama Rubber Tree (Castilla elastica) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | Moraceae |
പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി എന്നിവ കൂടാതെ എല്ലാ ആൽവർഗ്ഗങ്ങളും മൊറേസി കുടുംബത്തിൽ ഉള്ളതാണ്.
അവലംബംതിരുത്തുക
- Datwyler, Shannon L. & Weiblen, George D. (2004): On the origin of the fig:Phylogenetic relationships of Moraceae from ndhF sequences. American Journal of Botany 91(5): 767-777. PDF fulltext
- Judd, Walter S.; Campbell, Christopher S.; Kellogg, Elizabeth A.; Stevens, Peter F. & Donoghue, Michael J. (2008): Plant Systematics: A Phylogenetic Approach. Sinauer Associates, Inc. Sunderland, MA.
- Sytsma, Kenneth J.; Morawetz, Jeffery; Pires, J. Chris; Nepokroeff, Molly; Conti, Elena; Zjhra, Michelle; Hall, Jocelyn C. & Chase, Mark W. (2002): Urticalean rosids: Circumscription, rosid ancestry, and phylogenetics based on rbcL, trnL-F, and ndhF sequences. American Journal of Botany 89(9): 1531-1546. PDF fulltext
- Zerega, Nyree J. C.; Clement, Wendy L.; Datwyler, Shannon L. & Weiblen, George D. (2005): Biogroegraphy and divergence times in the mulberry family (Moraceae). Molecular Phylogenetics and Evolution 37(2): 402-416. doi|10.1016/j.ympev.2005.07.004 PDF fulltext
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിസ്പീഷിസിൽ Moraceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
വിക്കിമീഡിയ കോമൺസിലെ Moraceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |