മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ച ചലച്ചിത്രങ്ങളുടെ പട്ടിക
പൂർണ്ണമായും മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ച, വിക്കിപീഡിയയിൽ ലേഖനങ്ങളുള്ള മൊബൈൽ ഫോൺ ചലച്ചിത്രങ്ങളുടെ പട്ടികയാണിത്.[1][2][3][4][5][6][7]
ചലച്ചിത്രം | സംവിധായകൻ | രാജ്യം | ഭാഷ | പ്രദർശന തിയ്യതി | വിഭാഗം | കുറിപ്പ് |
---|---|---|---|---|---|---|
ന്യൂ ലവ് മീറ്റിങ്ങ്സ് | ബാർബറ സെങ്ഹേസ്സി മാർസെല്ലൊ മെൻകാറിണി |
ഇറ്റലി | ഇറ്റാലിയൻ | 12 നവംബർ 2005 |
ഡോക്യുമെൻററി | |
വൈ ഡിഡ് നോട്ട് എനിബഡി ടെൽ മി ഇറ്റ് വുഡ് ബികം ദിസ് ബാഡ് ഇൻ അഫ്ഗാനിസ്താൻ | സൈറസ് ഫ്രിഷ് | നെതർലന്റ്സ് | ഡച്ച് | 25 May 2007 |
ഡോക്യുഫിക്ഷൻ | |
എസ്എംഎസ് ഷുഗർ മാൻ | ആര്യൻ കഗനോഫ് | സൗത്ത് ആഫ്രിക്ക | ഇംഗ്ലീഷ് | മാർച്ച് 2008 |
ഫിക്ഷണൽ ഡ്രാമ ഫിലിം | |
വീണാവാദനം | സതീഷ് കളത്തിൽ | ഇന്ത്യ | മലയാളം | 20 ജൂലൈ 2008 |
ഡോക്യുമെൻററി | |
ഹിസ്റ്ററി ഓഫ് സിനിമ | റൗഷെദ് റഷീദി | ഇറാൻ അയർലന്റ് |
2009 | ഷോർട്ട് ഫിലിം | ||
ജലച്ചായം | സതീഷ് കളത്തിൽ | ഇന്ത്യ | മലയാളം | 6 ജൂൺ 2010 |
ഫിക്ഷണൽ ഡ്രാമ ഫിലിം | |
നൈറ്റ് ഫിഷിങ്ങ് | പാർക് ചാൻ-വൂക് | ദക്ഷിണ കൊറിയ | കൊറിയൻ | 27 ജനുവരി 2011 |
ഷോർട്ട് ഫിലിം | |
എ സെൽ ഫോൺ മൂവി | നെദ്സാദ് ബിഗോവിക് | ബോസ്നിയ | ബോസ്നിയൻ | ജൂലൈ 2011 |
ഡോക്യുമെൻററി | |
ഹൂക്ഡ് അപ്പ് | പാബ്ലോ ലാർക്യൂൻ | സ്പെയിൻ | ഇംഗ്ലീഷ് സ്പാനിഷ് |
15 ഒക്ടോബർ 2013 |
ഫിക്ഷണൽ ഡ്രാമ ഫിലിം | |
ടു ജെന്നിഫർ | ജെയിംസ് കുള്ളേൻ ബ്രെസ്സാക് | യുണൈറ്റഡ് സ്റ്റേറ്റ്സ് | ഇംഗ്ലീഷ് | 15 ഒക്ടോബർ 2013 |
ഫിക്ഷണൽ ഡ്രാമ ഫിലിം | |
60എംഎൽ: ലാസ്റ്റ് ഓർഡർ | കൃഷ്ണമുരളി | ഇന്ത്യ | മലയാളം | 11 ജൂൺ 2014 |
ഷോർട്ട് ഫിലിം | |
ടാൻഗെറിൻ | സീൻ ബേക്കർ | യുണൈറ്റഡ് സ്റ്റേറ്റ്സ് | ഇംഗ്ലീഷ് | 23 ജനുവരി 2015 |
ഫിക്ഷണൽ ഡ്രാമ ഫിലിം | |
9 റൈഡ്സ് | മാത്യു എ. ചെറി | യുണൈറ്റഡ് സ്റ്റേറ്റ്സ് | ഇംഗ്ലീഷ് | 11 മാർച്ച് 2016 |
ഫിക്ഷണൽ ഡ്രാമ ഫിലിം | |
സ്ലീപ് ഹാസ് ഹേർ ഹൗസ് | സ്കോട്ട് ബാർലെ | യുണൈറ്റഡ് കിങ്ഡം | ഇംഗ്ലീഷ് | 1 ജനുവരി 2017 |
ഷോർട്ട് ഫിലിം | |
സെർച്ചിങ്ങ് | അനീഷ് ചങ്ങാണ്ടി | യുണൈറ്റഡ് സ്റ്റേറ്റ്സ് | ഇംഗ്ലീഷ് | 21 ജനുവരി 2018 |
ഫിക്ഷണൽ ഡ്രാമ ഫിലിം | |
അൺസാനെ | സ്റ്റീവൻ സോഡർബർഗ് | യുണൈറ്റഡ് സ്റ്റേറ്റ്സ് | ഇംഗ്ലീഷ് | 21 ഫെബ്രുവരി 2018 |
ഫിക്ഷണൽ ഡ്രാമ ഫിലിം | |
ഹൈ ഫ്ലയിങ്ങ് ബേർഡ് | സ്റ്റീവൻ സോഡർബർഗ് | യുണൈറ്റഡ് സ്റ്റേറ്റ്സ് | ഇംഗ്ലീഷ് | 27 ജനുവരി 2019 |
ഫിക്ഷണൽ ഡ്രാമ ഫിലിം | |
മിഡ്നെറ്റ് ട്രാവലർ | ഹസ്സൻ ഫാസിലി | യുണൈറ്റഡ് സ്റ്റേറ്റ്സ് ഖത്തർ കാനഡ യുണൈറ്റഡ് കിങ്ഡം |
ദരി | 18 സെപ്റ്റംബർ 2019 |
ഡോക്യുമെൻററി | |
ഗോസ്റ്റ് | അന്തോണി സെഡ് ജെയിംസ് | യുണൈറ്റഡ് കിങ്ഡം | ഇംഗ്ലീഷ് | 20 ജനുവരി 2020 |
ഷോർട്ട് ഫിലിം | |
I WeirDo ഐ വെയർഡു | ലിയോ മിങ്ങ്- യി | തായ്‌വാൻ | മാൻഡറിൻ | 29 ജൂൺ 2020 |
ഫിക്ഷണൽ ഡ്രാമ ഫിലിം |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Smartphone Filmmaking: Theory and Practice" (in ഇംഗ്ലീഷ്). Google books.
- ↑ "Apple releases first Indian film shot on iPhone" (in ഇംഗ്ലീഷ്). India Times. 3 February 2023.
- ↑ "A Brief History of Movies Shot With Phones" (in ഇംഗ്ലീഷ്). Film School Rejects. 21 March 2018.
- ↑ "The World's Best Smartphone Film Festivals" (in ഇംഗ്ലീഷ്). Momo Film Fest. 14 June 2019.
- ↑ "International Mobile Film Festival" (in ഇംഗ്ലീഷ്). International Mobile Film Festival.
- ↑ "Cannes World Film Festival" (in ഇംഗ്ലീഷ്). Imdb.
- ↑ "Shot on Smartphones" (in ഇംഗ്ലീഷ്). Letter boxd.