മൈക്രോപാച്ചിസെഫലോസോറസ്
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് മൈക്രോപാച്ചിസെഫലോസോറസ്.[1]ഇവയുടെ ഫോസ്സിൽ കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .
മൈക്രോപാച്ചിസെഫലോസോറസ് | |
---|---|
Drawing of the ilium | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ceratopsia |
Genus: | †Micropachycephalosaurus Dong, 1978 |
Species: | †M. hongtuyanensis
|
Binomial name | |
†Micropachycephalosaurus hongtuyanensis Dong, 1978
|
കുടുംബം
തിരുത്തുകസെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. സസ്യഭോജികൾ ആയിരുന്നു ഇവ.
അവലംബം
തിരുത്തുക- ↑ Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.
Micropachycephalosaurus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ മൈക്രോപാച്ചിസെഫലോസോറസ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.