മൈക്കിൾ ആറാട്ടുകുളം
ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്നു, ഡോ. മൈക്കിൾ ആറാട്ടുകുളം (ഏപ്രിൽ 17, 1910 – മാർച്ച് 20, 1995).[1]
ഡോ. മൈക്കിൾ ആറാട്ടുകുളം | |
---|---|
മെത്രാസന പ്രവിശ്യ | കേരളം |
രൂപത | ആലപ്പുഴ രൂപത |
ഭരണം അവസാനിച്ചത് | ഏപ്രിൽ 28, 1984 (സ്വയം വിരമിച്ചു) |
പിൻഗാമി | ഡോ. പീറ്റർ എം. ചേനപ്പറമ്പിൽ |
വൈദിക പട്ടത്വം | ആഗസ്റ്റ് 29, 1937 |
മെത്രാഭിഷേകം | ഡിസംബർ 7, 1952 |
വ്യക്തി വിവരങ്ങൾ | |
ജനനം | ചേന്നവേലി, ആലപ്പുഴ, കേരളം, ഇന്ത്യ | ഏപ്രിൽ 17, 1910
മരണം | |
കബറിടം | മൗണ്ട് കാർമൽ കത്തീഡ്രൽ, ആലപ്പുഴ |
ദേശീയത | ഇന്ത്യൻ |
വിഭാഗം | റോമൻ കത്തോലിക്കാ സഭ |
മാതാപിതാക്കൾ | ആൻഡ്രൂസ് റോസമ്മ |
ജീവിത രേഖ
തിരുത്തുകആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അർത്തുങ്കലിനടുത്തുള്ള ചേന്നവേലി ഗ്രാമത്തിൽ ആറാട്ടുകുളം ആൻഡ്രൂസിൻറേയും റോസമ്മയുടേയും പുത്രനായി 1910 ഏപ്രിൽ 17നു ജനിച്ചു.
അവലംബം
തിരുത്തുക- ↑ "ആലപ്പുഴ രൂപത". Archived from the original on 2013-03-17. Retrieved 2013-05-24.