മേലില

കൊല്ലം‍ ജില്ലയിലെ ഗ്രാമം

മേലില കൊല്ലം ജില്ലയിലെ ഒരു ഗ്രാമം ആകുന്നു.first village in Kerala to complete 100% adhar enrollment[1]

Melila
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലKollam
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ22,529
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

അതിരുകൾ...

തിരുത്തുക

കിഴക്ക് : വിളക്കുടി പഞ്ചായത്ത്

പടിഞ്ഞാറ് : കൊട്ടാരക്കര താലൂക്ക്

തെക്ക് : വെട്ടിക്കവല പഞ്ചായത്ത്

വടക്ക്: തലവൂർ പഞ്ചായത്ത്

വടക്ക് പടിഞ്ഞാറ് : മൈലം പഞ്ചായത്ത് എന്നിവയാണ് പ്രധാന അതിരുകൾ

ജനസംഖ്യ

തിരുത്തുക

2001—ലെ കണക്കുപ്രകാരം India census, മേലിലയിൽ 22,529 ജനങ്ങളുണ്ട്. അതിൽ 10,770 പുരുഷന്മാരും 11,759 സ്ത്രീകളുമുണ്ട്.[1]

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

പ്രധാന റോഡുകൾ

തിരുത്തുക

മലയാളം ആണ് പ്രധാന ഭാഷ.

വിദ്യാഭ്യാസം

തിരുത്തുക

.പ്രധാന വ്യക്തികൾ

തിരുത്തുക

ഏഷ്യാനെറ്റ് ചാനലിലെ നമ്മൾ തമ്മിൽ പരിപാടി അവതരിപ്പിച്ച പ്രശസ്ത മാധ്യമപ്രവർത്തകൻ M.ശ്രീകണ്ഠൻ നായർ മേലില സ്വദേശിയാണ്.

  1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=മേലില&oldid=4087940" എന്ന താളിൽനിന്ന് ശേഖരിച്ചത്