മേരേ രശ്ക്കെ കമർ (ഉർദു: "میرے رشک قمر") ഉർദു ഭാഷയിലെ പ്രസിദ്ധമായ ഒരു ഗസൽ-ഖവ്വാലി ഗാനമാണ്.[1] ഉർദു ഗാനരചയിതാവ് ഫനാ ബുലന്ദ് ശെഹരിയാണ് ഈ ഗാനം രചിച്ചത്.[2] ഈ ഗാനം ചിട്ടപ്പെടുത്തിയത് നുസ്റത്ത് ഫത്തേ അലി ഖാനാണ്. 1988-ൽ നുസ്റത്ത് ഫത്തേ അലി ഖാൻ തന്നെ ഈ ഗാനം ആദ്യമായി ആലപിക്കുകയും വളരെ പ്രശസ്തിയാർജിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ സഹോദര പുത്രനായ റാഹത്ത് ഫത്തേ അലി ഖാൻ ഈ ഗാനം നിരവധി തവണ വിവിധ സംഗീത സദസുകളിൽ ആലപിച്ചിട്ടുണ്ട്.[3]

"Mere Rashke Qamar"
ഗാനം പാടിയത് നുസ്റത്ത് ഫത്തേ അലി ഖാൻ
ഭാഷഉർദു:
"میرے رشک قمر"
പുറത്തിറങ്ങിയത്1 ജനുവരി 1988
റെക്കോർഡ് ചെയ്തത്1987
Genreഗസൽ, ഖവ്വാലി
ധൈർഘ്യം17:38
ലേബൽഹൈടെക് മ്യൂസിക്
ഗാനരചയിതാവ്‌(ക്കൾ)നുസ്റത്ത് ഫത്തേ അലി ഖാൻ
ഗാനരചയിതാവ്‌(ക്കൾ)ഫനാ ബുലന്ദ്ശെഹരി
External audio
"Mere Rashke Qamar" യൂട്യൂബിൽ

2013 ലെ റിമിക്സ് വേർഷൻ

തിരുത്തുക
"മേരേ രഷ്കെ കമർ"
റിമിക്സ് പാടിയത് നുസ്റത്ത് ഫത്തേ അലിഖാൻ
from the album റീഫോർമ്ഡ്
പുറത്തിറങ്ങിയത്5 ഏപ്രിൽ 2013
റെക്കോർഡ് ചെയ്തത്1988
Genreഗസൽ, കവ്വാലി
ധൈർഘ്യം4:53
ലേബൽഓറിയന്റൽ സ്റ്റാർ ഏജൻസീസ്, ഹൈ-ടെക്ക് മ്യൂസിക്
ഗാനരചയിതാവ്‌(ക്കൾ)നുസ്റത്ത് ഫത്തേ അലിഖാൻ, ഏ-വൺ മെലഡി മാസ്റ്റർ
ഗാനരചയിതാവ്‌(ക്കൾ)ഫനാ ബുലന്ദ്ശെഹരി
സംവിധായകൻ(ന്മാർ)ഏ-വൺ മെലഡി മാസ്റ്റർ
  External audio
  "മേരേ രശ്കെ കമർ" യൂട്യൂബിൽ

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മേരേ_രശ്ക്കെ_ഖമർ&oldid=3641874" എന്ന താളിൽനിന്ന് ശേഖരിച്ചത്