കവ്വാലി
(ഖവ്വാലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉർദു ഭാഷയിലെ ഭാരതീയ സൂഫി പാരമ്പര്യത്തിലുള്ള ഭക്തി-ഗാന ശാഖയാണ് കവ്വാലി (ഉർദു:قوّالی).ഒരു ഗായകൻ പാടുകയും മറ്റുള്ളവർ കൈകൊട്ടിക്കൊണ്ട് അതു ഏറ്റുപാടുകയും ചെയ്യുന്ന രീതിയാണിത്. ഭാരതത്തിൽ ഇതിന്റെ ഉദയം പതിമൂന്നാം നൂറ്റാണ്ടോടുകൂടിയാണ്.ഗസലുകൾ കൈകൊട്ടിക്കൊണ്ട് പാടുമ്പോൾ അത് കവ്വാലിയായി തീരുന്നു. പ്രധാന ഒരു ആലാപനരീതിയായിട്ടാണ് കവ്വാലി അറിയപ്പെടുന്നത്. ഉസ്താദ് നുസ്രത്ത് ഫത്തേ അലി ഖാൻ ഈ രംഗത്ത് പ്രമുഖനായിരുന്ന ഗായകനായിരുന്നു.
കവ്വാലി , قوّالی | |
---|---|
Stylistic origins | പേർഷ്യ and ഇന്ത്യൻ ഉപഭൂഖണ്ഡം traditional music |
Cultural origins | 13th നൂറ്റാണ്ട് India and Pakistan |
Typical instruments | ആലാപനം, ഹാർമോണിയം, തബല, ഢോലക്, സാരംഗി, clapping |