മീററ്റ്
(മേരഠ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
28°59′N 77°42′E / 28.99°N 77.70°E
മേരഠ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttar Pradesh |
Division | Meerut |
ജില്ല(കൾ) | Meerut district |
Mayor | |
ജനസംഖ്യ • ജനസാന്ദ്രത |
2,997,365 (2009—ലെ കണക്കുപ്രകാരം[update]) • 419/കിമീ2 (419/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 219 m (719 ft) |
വെബ്‌സൈറ്റ് | meerut.nic.in |
ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു മുനിസിപ്പൽ കോർപ്പറേഷനും പ്രധാന പട്ടണവുമാണ് മേരഠ് (ഹിന്ദി: मेरठ, ഉർദു: میرٹھ) ⓘ. ഇന്ത്യയിലെ 16 മത്തെ വലിയ മെട്രോ നഗരവും, 25 മത്തെ വലിയ പട്ടണവുമാണ് ഇത്. നോയിഡക്കും ഗാസിയാബാദിനും ശേഷം ഉത്തർ പ്രദേശിലെ വികസിച്ചു വരുന്ന നഗരങ്ങളിൽ ഒന്നാണ് മേരഠ്. ജനസംഖ്യയിൽ ഉത്തർ പ്രദേശിലെ നാലാമത്തെ നഗരമാണ് മേരഠ്.
വിവരണം
തിരുത്തുകഡെൽഹിയുടെ 56 കി.മീ (35 മൈ) ദൂരത്തിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പഴയ പട്ടണമാണ് ഇത്. ഇന്ത്യൻ സേനയുടെ ഒരു വലിയ കന്റോണ്മെന്റ് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ നിർമ്മിക്കുന്ന കത്രികകൽ, കായിക ഉത്പന്നങ്ങൾ എന്നിവക്ക് മേരഠ്പ്രസിദ്ധമാണ്. ഇന്ത്യയുടെ കായിക തലസ്ഥാനമായി മേരഠ് ചിലപ്പോൾ അറിയപ്പെടാറുണ്ട്. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം തുടങ്ങിയത് ഇവിടെ നിന്നാണ്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official website of Meerut city
- Official Meerut district website Archived 2009-11-30 at the Wayback Machine.
- Insights into British era Meerut, plus a look at contemporary Meerut city