മേപ്പറമ്പ്
ഇന്ത്യയിലെ വില്ലേജുകള്‍
കേരളത്തിൽ പാലക്കാട് ജില്ലയിലെ പാലക്കാട് നഗര പരിധിയിൽ പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ്.[1] ഈ പ്രദേശം പിരായിരി ഗ്രാമപ്പഞ്ചായത്തിലുൾപ്പെട്ടതാണ്. പള്ളിപ്പുറം, വടക്കൻതറ, തിരുനെല്ലായി, പാളയം, ചക്കൻതറ, കാളാമ്പുഴ, പിരായിരി എന്നിവയാണ് തൊട്ടടുത്ത പ്രദേശങ്ങൾ.[2]
മേപ്പറമ്പ് | |
---|---|
ഗ്രാമം | |
Coordinates: 10°46′34″N 76°37′56″E / 10.7761339°N 76.6322029°E | |
Country | ഇന്ത്യ |
State | കേരളം |
District | പാലക്കാട് |
• Official | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 678006 |
ടെലിഫോൺ കോഡ് | 0491 |
വാഹന റെജിസ്ട്രേഷൻ | കെ.എൽ 09 എ.എ |
കാലാവസ്ഥ | MIXED (Köppen) |
സ്ഥാനം
തിരുത്തുകപാലക്കാട് നഗരത്തിൽ നിന്ന് ഒറ്റപ്പാലം റൂട്ടിൽ 5 കിലോമീറ്റർ അകലെയായാണ് മേപ്പറമ്പ് സ്ഥിതിചെയ്യുന്നത്.[3] ഈ പ്രദേശത്തിൻറെ ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ പാലക്കാടാണ്.
റോഡുകൾ
തിരുത്തുകപാലക്കാട്-പൊന്നാനി റോഡ്, മേപ്പറമ്പ്-കല്ലേക്കാട് റോഡ്, മേപ്പറമ്പ്-കാവിൽപാട് ബൈപാസ് റോഡ് എന്നിവയാണ് ഇതുവഴി കടന്നുപോകുന്ന പ്രധാന റോഡുകൾ.
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- ഭഗവതി മന്ദിരം
- മണ്ണത്ത് ഭഗവതി ക്ഷേത്രം
- ശ്രീ ലോകപരമേശ്വരീ ക്ഷേത്രം
പള്ളികൾ
തിരുത്തുക- സി.എസ്.ഐ ചർച്ച് ഓഫ് ഹോപ്പ്
മോസ്കുകൾ
തിരുത്തുക- മേപ്പറമ്പ് മസ്ജിദ്
- മസ്ജിദുൽ ഇസ്ലാഹ്
- സുന്നിയ ജമാമസ്ജിദ്
- നൂറുൽ മസ്ജിദ്
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.
- ↑ "മേപ്പറമ്പ്". Retrieved 2020 ജൂലൈ 26.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Mepparambu, Pirayiri Panchayat, Palakkad District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2020-08-20.