മേടുതപ്പിയെ[3] [4][5][6] ഇംഗ്ലീഷിൽ Pale അല്ലെങ്കിൽ Pallid Harrier എന്നു വിളിക്കുന്നു. Circus macrourus എന്നാണ് ശാസ്ത്രീയ നാമം. ഇത് ദേശാടനം നടത്തുന്ന ഇരപിടിയൻ പക്ഷിയാണ്.

മേടുതപ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. macrourus
Binomial name
Circus macrourus
Circus macrourus

കിഴക്കൻ യൂറോപ്പിന്റെ തെക്കുഭാഗങ്ങളിലും മദ്ധ്യഏഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും പ്രജനനം നടത്തുന്നു. തുറസ്സായ സ്ഥലങ്ങളിളാണ് പ്രജനനം നടത്തുന്നത്. [[File:Circus macrourus roosting in little rann of kutch.JPG|thumb|left|ഇന്ത്യയിലെ റാൻ ഓഫ് കച്ചിൽ

വിവരണം തിരുത്തുക

  1. "Iran's Birds - Pallid Harrier". Iran deserts. Retrieved March 2, 2013.
  2. "Circus macrourus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=മേടുതപ്പി&oldid=3286941" എന്ന താളിൽനിന്ന് ശേഖരിച്ചത്