മെർസ്ഡ്
മെർസ്ഡ് (ഇംഗ്ലീഷ്: Mercy അഥവാ കാരുണ്യം) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ മെർസ്ഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന കൗണ്ടി ആസ്ഥാനമായ നഗരമാണ്. മദ്ധ്യ കാലിഫോർണിയയിലെ സാൻ ജൊവാക്വിൻ താഴ്വരയിലാണ് ഇതു സ്ഥിതിചെയ്യുന്നത്. 2014 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 81,743 ആയിരുന്നു. 1889 ഏപ്രിൽ 1 ന് സംയോജിപ്പിക്കപ്പെട്ട മെർസ്ഡ് നഗരം ഒരു കൗൺസിൽ മാനേജർ സർക്കാറിൻറെ കീഴിലുള്ള ഒരു ചാർട്ടർ നഗരമാണ്. നഗരത്തിനു സമീപത്തുകൂടി ഒഴുകുന്ന മെർസ്ഡ് നദിയാണ് നഗരത്തിൻറെ പേരിന് ആധാരം.
മെർസ്ഡ് നഗരം | |||
---|---|---|---|
Downtown Merced | |||
| |||
Location in the state of California | |||
Coordinates: 37°18′N 120°29′W / 37.300°N 120.483°W | |||
Country | United States | ||
State | California | ||
County | Merced County | ||
Incorporated | April 1, 1889[1] | ||
• Mayor | Mike Murphy (R)[2] | ||
• State senator | Anthony Cannella (R)[3] | ||
• Assemblymember | Adam Gray (D)[3] | ||
• U. S. rep. | Jim Costa (D)[4] | ||
• ആകെ | 23.23 ച മൈ (60.16 ച.കി.മീ.) | ||
• ഭൂമി | 23.23 ച മൈ (60.16 ച.കി.മീ.) | ||
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | ||
ഉയരം | 171 അടി (52 മീ) | ||
• ആകെ | 78,958 | ||
• കണക്ക് (2016)[8] | 82,594 | ||
• ജനസാന്ദ്രത | 3,556.10/ച മൈ (1,372.99/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 95340–95344, 95348 | ||
Area code | 209 | ||
FIPS code | 06-46898 | ||
GNIS feature IDs | 1659751, 2411080 | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved August 25, 2014.
- ↑ "Merced City Council". City of Merced, CA. Archived from the original on 2018-12-26. Retrieved 2014-09-16.
- ↑ 3.0 3.1 "Statewide Database". UC Regents. Retrieved November 21, 2014.
- ↑ "California's 16-ആം Congressional District - Representatives & District Map". Civic Impulse, LLC.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Merced". Geographic Names Information System. United States Geological Survey. Retrieved February 24, 2015.
- ↑ "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 22, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Merced, CA Code of Ordinances [codes] - Sec. 300. - Form of government". Municode. Retrieved February 4, 2015.