അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ മധ്യ താഴ്വരയുടെ സാൻ ജോവാക്വിൻ വാലി സെക്ഷനിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് മെർസ്ഡ് കൗണ്ടി. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 255,793 ആയിരുന്നു.[4] ഇതിൻറെ കൗണ്ടി സീറ്റ് മെർസ്ഡ് നഗരത്തിലാണുള്ളത്.[6] മെർസ്ഡ് നദിയുടെ പേരിലാണ് ഈ പ്രദേശത്തിന് പേരിന് ആധാരം. മെർസ്ഡ് കൗണ്ടി, മെർസ്ഡ്, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾക്കൊണ്ടിരിക്കുന്നു. ഇതു മുഴുവനായി മോഡെസ്റ്റോ-മെർസ്ഡ്, മെഴ്സിഡ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ കൗണ്ടി, ഫ്രെസ്നോ കൗണ്ടിയ്ക്കും ഫ്രെസ്നോ നഗരത്തിനും വടക്കായും, സാന്താ ക്ലാരാ കൗണ്ടിയ്ക്കും സാൻ ജോസ് നഗരത്തിനും തെക്കുകിഴക്കായും സ്ഥിതിചെയ്യുന്നു.

മെർസ്ഡ് കൗണ്ടി, കാലിഫോർണിയ
County of Merced
Images, from top down, left to right: The historic Merced Theatre, San Luis Reservoir, UC Merced, The B-29A Super Fortress exhibit at the Castle Air Museum in Atwater
Official seal of മെർസ്ഡ് കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Coordinates: 37°11′N 120°43′W / 37.19°N 120.71°W / 37.19; -120.71
Country United States
State California
RegionSan Joaquin Valley
IncorporatedApril 19, 1855[1]
നാമഹേതുMerced River, originally El Río de Nuestra Señora de la Merced ("River of Our Lady of Mercy" in Spanish).
County seatMerced
ഭരണസമ്പ്രദായം
 • County Executive OfficerJames L. Brown [2]
വിസ്തീർണ്ണം
 • ആകെ1,979 ച മൈ (5,130 ച.കി.മീ.)
 • ഭൂമി1,935 ച മൈ (5,010 ച.കി.മീ.)
 • ജലം44 ച മൈ (110 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം3,801 അടി (1,159 മീ)
ജനസംഖ്യ
 • ആകെ2,55,793
 • കണക്ക് 
(2016)
2,68,672
 • ജനസാന്ദ്രത130/ച മൈ (50/ച.കി.മീ.)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (Pacific Daylight Time)
ZIP code
93620, 93635, 93661, 93665, 95301, 95303, 95312, 95315, 95317, 95322. 95324, 95333, 95334, 95388, 95340, 95341, 95343, 95344, 95348, 95365. 95369, 95374[5]
Area code209
FIPS code06-047
GNIS feature ID277288
വെബ്സൈറ്റ്www.co.merced.ca.us
  1. "Merced County". Geographic Names Information System. United States Geological Survey. Retrieved January 31, 2015.
  2. "Merced County, CA - Official Website - County Executive Office". www.co.merced.ca.us. Retrieved 2016-05-30.
  3. "Laveaga Peak". Peakbagger.com. Retrieved January 31, 2015.
  4. 4.0 4.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-14. Retrieved April 4, 2016.
  5. "Merced County, CA Zip Codes". Zip-Codes.com. Retrieved May 29, 2016.
  6. "Find a County". National Association of Counties. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=മെർസ്ഡ്_കൗണ്ടി&oldid=3641784" എന്ന താളിൽനിന്ന് ശേഖരിച്ചത്