മെർസ്ഡ് നദി (/mɜːrˈsɛd/), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയുടെ മദ്ധ്യഭാഗത്തായി, സിയേറ നെവാദ മലനിരകളിൽനിന്ന് സാൻ ജോവാക്വിൻ താഴ്വരയിലേക്ക് ഒഴുകുന്നതും സാൻ ജോവാക്വിൻ നദിയുടെ പോഷകനദിയുമായ 145-മൈൽ (233 കി.മീ) നീളമുള്ള ഒരു നദിയാണ്. യൊസിമൈറ്റ് ദേശീയോദ്യാനത്തിൻറെ തെക്കൻ ഭാഗത്തുകൂടിയൊഴുകുന്ന ഈ നദിയുടെ വേഗമേറിയതും ചെങ്കുത്തായതുമായ പ്രവാഹം കാരണമായി ഇത് വളരെ പ്രസിദ്ധമാണ്. ഇവിടവച്ച് ഇതിൻറെ പ്രാധമിക ജലപാത യോസ്മൈറ്റ് താഴ്വരയിലൂടെ കടന്നുപോകുന്നു. സാൻ ജോവാക്വിൻ താഴ്വരയിലെ കാർഷിക സമതലങ്ങളിലെത്തിച്ചേരുന്നതോടെ നദിയുടെ സ്വഭാവാം നാടകീയമായി മാറുകയും ഇവിടെ മന്ദഗതിയിൽ ചുറ്റിത്തിരിഞ്ഞു പ്രവഹിക്കുന്ന നീരൊഴുക്കായി മാറുകയും ചെയ്യുന്നു. ഏകദേശം 10 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുൻപ് സിയറ നെവാദയിൽ രൂപം കൊണ്ട ഈ നദി, ശക്തമായ പ്രവാഹത്താൽ അതിൻറെ മലയിടുക്കുകളെ കാർന്നെടുത്തു കൊണ്ടുവന്ന എക്കൽ, സാൻ ജോവാക്വിൻ താഴ്വരയുടെ പരന്ന ഭൂപ്രകൃതിയുടെ രൂപീകരണത്തിനു കാരണമായിത്തീരുകയും ചെയ്തു.

മെർസ്ഡ് നദി
The Merced River in Yosemite Valley, with Bridalveil Fall (middle) and El Capitan (left)
Name origin: Spanish El Río de Nuestra Señora de la Merced ("River of our Lady of Mercy") given to the river by Spanish explorer Gabriel Moraga
രാജ്യം United States
സംസ്ഥാനം California
Regions Yosemite National Park, Central Valley (California)
പോഷക നദികൾ
 - ഇടത് Red Peak Fork, Illilouette Creek, Bridalveil Creek, South Fork Merced River
 - വലത് Triple Peak Fork, Lyell Fork, Sunrise Creek, Tenaya Creek, Yosemite Creek, Cascade Creek</, North Fork Merced River, Dry Creek</
പട്ടണങ്ങൾ El Portal, Livingston
Landmarks Yosemite Valley, New Exchequer Dam
സ്രോതസ്സ് Confluence of Merced Peak and Triple Peak Forks
 - സ്ഥാനം Yosemite National Park, Madera County
 - ഉയരം 8,017 അടി (2,444 മീ)
അഴിമുഖം San Joaquin River
 - സ്ഥാനം Hills Ferry, Merced County
 - ഉയരം 56 അടി (17 മീ)
നീളം 145 മൈ (233 കി.മീ) [1]
നദീതടം 1,726 ച മൈ (4,470 കി.m2)
Discharge for Bagby, near Lake McClure
 - ശരാശരി 1,185 cu ft/s (34 m3/s)
 - max 92,500 cu ft/s (2,619 m3/s)
 - min 19 cu ft/s (1 m3/s)
Map of the Merced River
  1. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-04-05 at WebCite, accessed March 11, 2011
"https://ml.wikipedia.org/w/index.php?title=മെർസ്ഡ്_നദി&oldid=3123647" എന്ന താളിൽനിന്ന് ശേഖരിച്ചത്