മൺ മറഞ്ഞു പോയ ഒരു വലിയ സ്രാവാണ് മെഗാലോഡോൺ. പേരിന്റെ അർഥം വലിയ പല്ലുള്ള എന്നാണ്, 2.6 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്പ് ഇവയ്ക്ക് വംശനാശം സംഭവിച്ചു .[1]

C. megalodon
Temporal range: Early Miocene-Late Pliocene, 23–2.6 Ma
Model of the jaws of C. megalodon at the American Museum of Natural History.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Carcharodon or †Carcharocles
Species:
C. megalodon
Binomial name
Carcharodon megalodon or Carcharocles megalodon
Carcharodon megalodon, Agassiz, 1843
Synonyms
  • Procarcharodon megalodon Casier, 1960
  • Megaselachus megalodon Glikman, 1964
  • Otodus megalodon Agassiz, 1843


ഭക്ഷണം തിരുത്തുക

മാംസാഹാരിയായിരുന്ന ഇവ ചെറുമീനുകളടക്കം മറ്റു വലിയ മത്സ്യങ്ങളെയും തീറ്റയാക്കിയിരുന്നു. തങ്ങളുടെ ആവാസ വ്യവസ്ഥയിലെ സൂപ്പർ പ്രേഡേടർ ആയിരുന്നു ഇവ.

വംശനാശം തിരുത്തുക

വംശനാശത്തിന്റെ നിരവധി കാരണങ്ങൾ ചൂണ്ടി കാണിക്കപ്പെടുന്നു എങ്കിലും എടുത്തു പറയാവുന്ന രണ്ടു കാര്യങ്ങൾ ആ കാലത്തു സമുദ്രങ്ങളുടെ താപനില കുറഞ്ഞതും , വലിയ ഇരകളുടെ അഭാവവും ആണ്.

ഫോസിൽ തിരുത്തുക

ഇവയുടെ ഫോസിൽ ആയി ലഭിച്ചിട്ടുള്ള ഭാഗങ്ങൾ പല്ലുകളും നട്ടെല്ലും മാത്രം ആണ് , കാരണം എല്ലാ സ്രാവുകളെ പോലെ ഇവയുടെ അസ്ഥികളും നിർമിച്ചിരുന്നത് തരുണാസ്ഥി കൊണ്ടായിരുന്നു .

അവലംബം തിരുത്തുക

  1. Pimiento, C.; MacFadden, B. J.; Clements, C. F.; Varela, S.; Jaramillo, C.; Velez-Juarbe, J.; Silliman, B. R. (2016-03-30). "Geographical distribution patterns of Carcharocles megalodon over time reveal clues about extinction mechanisms". Journal of Biogeography. doi:10.1111/jbi.12754.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മെഗാലോഡോൺ&oldid=3339525" എന്ന താളിൽനിന്ന് ശേഖരിച്ചത്