മെഗാനിസൊപ്റ്റെറ എന്ന നിരയിൽ ഉൾപ്പെട്ട മെഗാന്യൂറിഡെ കുടുംബത്തിലെ വംശനാശം സംഭവിച്ച വലിയ ഒരു പ്രാണി ജനുസ്സാണ് മെഗാടൈപ്പസ്‌' (Megatypus). ഈ ജനുസിലെ പല തുമ്പികളുടെയും ചിറകുകൾക്ക് 70 സെ.മീ (2.3 അടി) വരെ വലിപ്പമുണ്ടായിരുന്നു.[1]

Megatypus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Family:
Genus:
Megatypus
Species
  • M. ingentissimus
  • M. parvus
  • M. schucherti
  • M. vetustus
  1. Palmer, D. (1999). Life Before Man. London: The Reader's Digest Association Ltd. p. 47. ISBN 90-6407-470-4.


"https://ml.wikipedia.org/w/index.php?title=മെഗാടൈപ്പസ്‌&oldid=3086809" എന്ന താളിൽനിന്ന് ശേഖരിച്ചത്