ഇന്ത്യൻ സംസ്‌കാരത്തിനും തത്ത്വജ്ഞാനത്തിനും ഊന്നൽ നൽകുന്ന കൃതികൾ പരിഗണിച്ച് ജഞാനപീഠ സമിതി  നൽകുന്നതാണ് മൂർത്തിദേവി സാഹിത്യ പുരസ്‌കാരം.നാല് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം2016 ലെ മൂർത്തി ദേവി പുരസ്കാരം എംപി വീരേന്ദ്രകുമാറിനാണ് ലഭിച്ചത്[1]. ഹൈമവതഭൂവിൽ എന്ന കൃതിക്കാണ് പുരസ്കാരം. 

[1]

  1. 1.0 1.1 "ഏഷ്യാനെറ്റ് വാർത്ത". Retrieved 2016 ഡിസംബർ 22. {{cite web}}: Check date values in: |access-date= (help)[പ്രവർത്തിക്കാത്ത കണ്ണി]