ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതിയാണ് മൂർത്തീദേവി പുരസ്കാരം നൽകുന്നത്. നാലുലക്ഷം രൂപയും പ്രശസ്തിപത്രവും സരസ്വതീശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.

സമ്മാനാർഹർ തിരുത്തുക

സമ്മാനാർഹിതർ[1] തിരുത്തുക

വർഷം ജേതാക്കൾ ഭാഷ
1983 സി.കെ. നാഗരാജ റാവു കന്നഡ
1984 വീരേന്ദ്രകുമാർ ജയിൻ ഹിന്ദി
1985 മനുഭായ് പഞ്ചോലി ‘ദർശക്' ഗുജറാത്തി
1986 കന്നയ്യ ലാൽ സേത്തിയ രാജസ്ഥാനി
1988 വിഷ്ണു പ്രഭാകർ ഹിന്ദി
1989 വിദ്യാ നിവാസ് മിശ്ര ഹിന്ദി
1990 മുനിശ്രീ നാഗരാജ് ഹിന്ദി
1991 പ്രതിഭാ റായ് ഒറിയ
1992 കുബേർനാഥ് റേ ഹിന്ദി
1993 ശ്യാം ചരൺ ദൂബെ ഹിന്ദി
1994 ശിവജി സാവന്ത് മറാത്തി
1995 നിർമ്മൽ വർമ്മ ഹിന്ദി
2000 ഗോവിന്ദ് ചന്ദ്ര പാണ്ഡെ[2] ഹിന്ദി
2001 രാംപൂർത്തി ത്രിപാഠി[2] ഹിന്ദി
2002 യശ്ദേവ് ശല്യ ഹിന്ദി
2003 കല്യാൺ മൽ ലോധ ഹിന്ദി
2004 നാരായൺ ദേശായ് ഗുജറാത്തി
2005 രാംമൂർത്തി ശർമ്മ ഹിന്ദി
2006 കൃഷ്ണ ബിഹാരി മിശ്ര ഹിന്ദി
2007 എം. വീരപ്പ മൊയ്ലി[3] കന്നഡ
2008 രഘുവൻഷ്[4] ഹിന്ദി
2009 അക്കിത്തം മലയാളം
2010 ഗോപി ചന്ദ് നാരംഗ് ഉറുദു
2011 ഗുലാബ് കോത്താരി[5] ഹിന്ദി
2012 ഹരപ്രസാദ് ദാസ്[6] Oriya
2013 സി. രാധാകൃഷ്ണൻ മലയാളം
2014 വിശ്വനാഥ് ത്രിപാഠി ഹിന്ദി
2015 കൊലാകാലുരി തെലുങ്ക്
2016 എം.പി. വീരേന്ദ്രകുമാർ[7] മലയാളം
2017 ജയ് ഗോസ്വാമി[8] ബംഗാളി

അവലംബം തിരുത്തുക

  1. "MOORTIDEVI LAUREATES". Bharatiya Jnanpith. മൂലതാളിൽ നിന്നും 2013-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 December 2013.
  2. 2.0 2.1 "Moortidevi Awards for two writers". Times of India. February 24, 2003. മൂലതാളിൽ നിന്നും 2013-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 March 2012.
  3. "Moortidevi Award for Veerappa Moily". Times of India. March 19, 2010. മൂലതാളിൽ നിന്നും 2013-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-14.
  4. "Hamid Ansari presents 'Moortidevi Award' to Dr. Raghuvansh". May 16, 2011. ശേഖരിച്ചത് 29 March 2012.
  5. "Moortidevi Award presented to Akkitham". ശേഖരിച്ചത് 29 March 2012.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Moortidevi Award for Haraprasad Das". The Times Of India. ശേഖരിച്ചത് 3 September 2013.
  7. http://www.mathrubhumi.com/news/kerala/mp-veerendrakumar-bags-moorthydevi-award-malayalam-news-1.1584463
  8. "Bengali poet Joy Goswami to get 31st Moortidevi Award". Indiatoday daily. 2017-12-16. ശേഖരിച്ചത് 2017-12-16.

പുറം കണ്ണികൾ തിരുത്തുക

ഔദ്യോഗിക വെബ്സൈറ്റ് Archived 2012-03-02 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=മൂർത്തീദേവി_പുരസ്കാരം&oldid=3641670" എന്ന താളിൽനിന്ന് ശേഖരിച്ചത്