മൂൺ ഹിൽ (ചൈനീസ്: 月亮山; പിൻയിൻ: Yuèliàng Shān; literally: ""മൂൺ മൗണ്ടൻ"") ദക്ഷിണ ചൈനയിലെ ഗുവാങ്സി സ്വയംഭരണപ്രദേശത്ത് യാങ്ഷുവോക്കിനു സമീപം ഏതാനും കിലോമീറ്ററകലെ കാണപ്പെടുന്ന പ്രകൃതിദത്തമായ ആർച്ചോടു കൂടിയ ഒരു കുന്നാണ് ഇത്. കുന്നിലൂടെ വിശാലവും അർദ്ധവൃത്താകൃതിയിലുള്ളതുമായ ദ്വാരത്തിനു പേരുകേട്ട , ഫ്രിയാറ്റിക് കാലഘട്ടത്തിലെ ഒരു ചുണ്ണാമ്പുകല്ലു ഗുഹയാണിത്.. ഈ മേഖലയിലെ മിക്ക രൂപഘടനയേയും പോലെ അത് കാർസ്റ്റാണ്. ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്.

താഴെ നിന്ന് കാണുന്ന മൂൺ ഹിൽ
A view from the top of Moon Hill

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

 
A rock climber on the Moon Hill arch
 
Moon Hill from a nearby parking lot
"https://ml.wikipedia.org/w/index.php?title=മൂൺ_ഹിൽ&oldid=3284257" എന്ന താളിൽനിന്ന് ശേഖരിച്ചത്