തീര കടൽ വാസിയായ ഒരു മൽസ്യമാണ് മൂക്കൻ സ്രാവ് അഥവാ Hardnose Shark (Maclot's Shark). (ശാസ്ത്രീയനാമം: Carcharhinus macloi). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]

മൂക്കൻ സ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
C. macloti
Binomial name
Carcharhinus macloti
മൂക്കൻ സ്രാവിന്റെ വാസസ്ഥലം [2]
Synonyms

Carcharias macloti Müller & Henle, 1839


പ്രജനനം തിരുത്തുക

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .

കുടുംബം തിരുത്തുക

കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .[1]

അവലംബം തിരുത്തുക

  1. 1.0 1.1 "Carcharhinus macloti". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2003. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. 2.0 2.1 Last, P.R.; Stevens, J.D. (2009). Sharks and Rays of Australia (second ed.). Harvard University Press. pp. 266–267. ISBN 0674034112.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മൂക്കൻ_സ്രാവ്&oldid=2682316" എന്ന താളിൽനിന്ന് ശേഖരിച്ചത്